ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാതെ അമ്മ ഭാരവാഹികൾ ഒളിച്ചോടിയിട്ടില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ്. ഷോ റിഹേഴ്സൽ നടക്കുന്നതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയത്. റിപ്പോർട്ട് സ്വാഗതാർഹമാണ്. ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ...
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് വിസാ രഹിത യാത്രയ്ക്ക് അവസരം നല്‍കുന്നത്. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്...
By K.j.George ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം പണിയാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത. കാരണം, സ്റ്റേഡിയം വരുന്നത് കോയമ്പത്തൂരിലാണ്....
ധന ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രമുഖ ധനവിനിമയ സ്ഥാപനമായ മുത്തൂറ്റ് എക്സ്ചേഞ്ചിന്റെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സെൻട്രൽ ബാങ്കിന്റെ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് മൂലധനവും ഓഹരി...
ദുബായിലെ ഇമിഗ്രേഷൻ ജീവനക്കാർക്ക് മാറ്റങ്ങളോടൊപ്പം പുതിയ വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ദുബായ് ഇമിഗ്രേഷൻ വിഭാഗം “റെപ്യൂട്ടേഷൻ അംബാസഡേഴ്സ് പ്രോഗ്രാം” എന്ന പേരിൽ ട്രെയിനിങ് പരിപാടി ആരംഭിച്ചു.ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ദുബായിലെ പ്രമുഖ സർക്കാർ...
അബുദാബിയിൽ വാഹനം വഴിയിൽ കേടായാൽ ടെൻഷനടിക്കേണ്ട; റോഡ് സർവീസ് പട്രോൾ നിങ്ങളുടെ സഹായത്തിനെത്തും, എങ്ങനെ ലഭിക്കും? UAE Roadside Assistance 800850 Number: കാര്‍ കേടായത് എഞ്ചിന് തകരാർ മൂലം ആണെങ്കിൽ നിങ്ങളുടെ വാഹനം സുരക്ഷിത...
യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. ഓഗസ്റ്റ് 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്ക്കരണം കോര്‍പ്പറേറ്റ് ബുക്കിംഗുകളായ കോര്‍പ്പറേറ്റ്...
22 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വര ഗായകൻ മുഹമ്മദ് റാഫി നെറ്റും മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന...
10 മില്യൺ സബ്സ്ക്രേബേഴ്സിലേക്ക് 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിന്റെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ വെറും 10 മണിക്കൂറിൽ തകർത്തത്. യൂട്യൂബിലും മാസ് എൻട്രി നടത്തിയിരിക്കുകയാണ് ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ...
യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ മിക്ക ഭാഗങ്ങളിലും തുടർച്ചയായ പൊടികാറ്റിനൊപ്പം ഓഗസ്റ്റ് 23 വരെ മഴയ്ക്ക്...