ദുബായ്:ആഗോളതലത്തിൽ മികവിനെ അംഗീകരിക്കുന്ന 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആറ് പുരസ്കാരങ്ങൾ നേടി. പോർച്ചുഗലിൽ വച്ച് നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയുടെ പ്രതിനിധികൾ...
ഷാർജ ∙ ഷാർജ വ്യവസായ മേഖലയിൽ ചൊവ്വാഴ്ച രാവിലെ വൻ തീപിടിത്തം. അൽഖാൻ പാലത്തിന് സമീപം മുൻപ് സഫീർ മാൾ എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന് പിന്നിലുള്ള പ്രദേശത്താണ് തീ പടർന്നത്. ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലെ...
ദുബായ്∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ ‘ബോച്ചോ ഹോംസ്’ എന്ന പേരിൽ പുതിയ പദ്ധതിയുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ഗ്രൂപ്പ്. സിബിൽ സ്കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം മാത്രം നടത്തി വീട്...
അബുദാബി ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴ രേഖപ്പെടുത്തി 60 ദിവസത്തിനുള്ളിൽ അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനം...
ദുബായ് /ഹോങ്കോങ്∙ ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന്( തിങ്കൾ) പുലർച്ചെയാണ് സംഭവം നടന്നതെന്ന് എമിറേറ്റ്സ് എയർലൈൻസ്...
ദുബായ് ∙ യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം സ്വന്തമാക്കി ഭാഗ്യശാലി. ഏറ്റവും പുതിയ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ ഒരാൾക്ക് ലഭിച്ചത് ഏകദേശം 225 കോടി ഇന്ത്യൻ രൂപ(100 ദശലക്ഷം ദിർഹം). രാജ്യത്ത് ഇതുവരെ...
ദുബായ്: കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി...
ദുബായ്: ദുബായിലെ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഷോറിൻകൈ കപ്പ് ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാത്തെ കിഡ് മാർഷ്യൽ ആർട്സ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ഇന്ത്യ, യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കരാട്ടെ...
കേരളത്തിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ഓണാഘോഷം യുഎഇയിലെ മികച്ച സാംസ്കാരിക പരിപാടികളിൽ ഒന്നായി മാറിക്കഴിഞ്ഞു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്.) എപ്പോഴും...
ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. കൊലപാതകക്കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം....