മാനിൽ നാൽപതോളം തസ്തികകളിൽ സ്വദേശിവത്കരണം. ഒമാനി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക വിപുലീകരിച്ച് മന്ത്രിതല പ്രമേയം നമ്പർ 235/2022 അപ്ഡേറ്റ് ചെയ്തു. രിഷ്കരിച്ച പട്ടികയിൽ മാനേജർ റോളുകൾ, സാങ്കേതികവും സ്പെഷ്യലൈസ്ഡ് സ്ഥാനങ്ങൾ തുടങ്ങിയവ ഉൾപ്പെടും....
സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണ രൂപം; മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന്...
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇന്ന് യുഎഇ പൊതുമാപ്പ് പരിപാടി ആരംഭിച്ചു, പൊതുമാപ്പ് സംരംഭത്തിൻ്റെ ആദ്യ ദിവസം തന്നെ റെസിഡൻസി സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നു....
കാലാവസ്ഥ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും നിരീക്ഷിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും (എൻ.സി.എം) ചേർന്ന് വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏർളി വാർണിങ് ഫോർ ആൾ’...
യുഎഇയിലെ മസാഫിയിൽ ഇന്ന് 2024 സെപ്റ്റംബർ 1ന് 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) നാഷണൽ സീസ്മിക് നെറ്റ്വർക്കിന്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു. യുഎഇ സമയം ഇന്ന്...
പൊതുമാപ്പുമായി ബന്ധപ്പെട്ടു വിപുലമായ ക്രമീകരണങ്ങളുമായി ദുബായിലെ ഇന്ത്യൻ എംബസി. രാജ്യത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് നൽകുന്നതിനും നടപടിയായി. ദുബായിലെ ഇന്ത്യൻ...
യു എ ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന്...
“പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ എംബസി അംഗീകൃത സംഘടനകളുടെ സഹായം തേടി. എംബസിയിലെ യോഗത്തിലാണ് സ്ഥാനപതി സഞ്ജയ് സുധീർ സംഘടനാ ഭാരവാഹികളോട് സഹകരണം അഭ്യർഥിച്ചത്. സ്വന്തമായി ആസ്ഥാനമുള്ള സംഘടനകളോടെല്ലാം പ്രത്യേക കൗണ്ടർ സ്ഥാപിക്കാൻ...
അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ...
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ , നിയോനാറ്റൽ ഐസിയു, നെർവ്സ്, എൻഐസിയു,...