സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐഇഎൽടിഎസ്, ഒഇടി (ഓഫ്ലൈൻ-എട്ട് ആഴ്ച) കോഴ്സില്‍ നഴ്സിങ് ബിരുദധാരികളായ ബിപിഎല്‍,...
ഇന്ത്യക്കാരനായ അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തലവനെ യു.എ.ഇ ഇന്ത്യയിലേക്ക് നാടു കടത്തി. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രാജസ്ഥാനിലെ സികർ സ്വദേശിയായ മുനിയാട് അലി ഖാനെയാണ് നാടു കടത്തിയത്. ഇന്ത്യയിലെത്തിയ ഇയാളെ ദേശീയ അന്വേഷണ ഏജൻസി...
അക്കാഫ് അസോസിയേഷൻ ഓണാഘോഷം തിരുവോണദിനമായ ഞായറാഴ്ച ദുബായിൽ നടക്കും. വേൾഡ് ട്രേഡ് സെന്ററിലാണ് പൊന്നോണക്കാഴ്ച എന്നപേരിൽ ആഘോഷം. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ എട്ടുമണിക്ക് ഓണാഘോഷത്തിന് തുടക്കമാവും. വിവിധ കോളേജ് അലംനി അംഗങ്ങൾ പങ്കെടുക്കുന്ന...
മുഹമ്മദ് നബിയുടെ ജന്മദിനമായ ഞായറാഴ്ച(15) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കും....
ഗ്ലോബൽ വില്ലേജ് പുതിയ സീസണിലേക്കുള്ള വിഐപി പാക്കേജുകൾ അവതരിപ്പിച്ചു. മെഗാ ഗോൾഡ്, മെഗാ സിൽവർ എന്നിവയാണ് വിഐപി പാക്കേജുകൾ. മെഗാ വിഐപി പാക്കേജ് എടുക്കുന്നവർക്ക് ദുബായ് പാർക്സ് ആൻഡ് റിസോർട്സിലെ ഏതു തീം പാർക്കിലും പരിധിയില്ലാതെ...
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു. എന്നാൽ സെപ്റ്റംബർ 16 തിങ്കളാഴ്ച...
ഇ-മെയിലിന്റെ രൂപത്തിലാണ് പുതിയ ഫിഷിംഗ് സന്ദേശം എത്തുന്നത്. നിങ്ങൾ കഴിഞ്ഞ മാസം അടച്ച ഇലക്ട്രിസിറ്റി, വാട്ടർ, ഫോൺ ബില്ലുകളിൽ കൂടുതൽ തുക തെറ്റായി ഈടാക്കിയിട്ടുണ്ടെന്നും അത് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഇമെയിൽ സന്ദേശം എന്നുമുള്ള...
ദക്ഷിണേന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഐഫ ഉത്സവം 2024 (IIFA Utsavam 2024) അവാർഡ് ദാന ചടങ്ങ് അബുദാബി യാസ് ഐലൻഡിൽ സെപ്റ്റംബർ 27ന് നടക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമയിലെ താരങ്ങൾ...
യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ. യുഎഇയിൽ വാടക കുടിശികയിൽ കുടുങ്ങി മലയാളികൾ; അടയ്ക്കേണ്ടത് ലക്ഷങ്ങൾ ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു...
കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ...