ദുബൈ: നഗരത്തിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു. ദുബൈ സിലിക്കൻ ഒയാസിസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിനായി ഇറങ്ങുന്നത്. ആർടിഎയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. തലബോട്ട് എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ, വാഹനങ്ങളോടുള്ള താല്പര്യവും പ്രശസ്തമാണ്. ഒരു ബോളിനെ തഴുകി ബൗണ്ടറി കടത്തുന്ന ചാരുതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിലുള്ള സച്ചിന്റെ താല്പര്യം പ്രശസ്തമാണ്. ഉയർന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന നിരവധി പോർഷെ കാറുകൾ...
കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കർ അഞ്ചാം പ്രതി. കേസിൽ ആറുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി...
മുംബൈ: ഭീമന് കല്ല് തലയില്‍ വീണ് രണ്ട് പേര് മരിച്ചു. മുംബൈയില്‍ നിര്‍മാണത്തില്‍ ഇരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നാണ് കല്ലുവീണ് രണ്ട് പേര് മരിച്ചത്. മുംബൈയിലെ വോര്‍ലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ശഖീര്‍, ഇംറാന്‍ എന്നിവരാണ്...
മൂന്ന് വർഷത്തിനകം ദുബായിൽ എയർ ടാക്സികൾ പറന്നു തുടങ്ങുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ഈ ആഴ്ച ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ എയർ ടാക്സി സ്റ്റേഷനുകൾക്കുള്ള...
കറാച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. പെട്രോൾ – ഡീസൽ വില വർധനവിന് പിന്നാലെ ചിക്കനും പാലിനും വില ഇരട്ടിയാകുകയാണ്. സാമ്പത്തിക സ്ഥിതി തകർന്നതോടെ കറാച്ചിയിൽ ഒരു ലിറ്റർ പാലിൻ്റെ വില...
ബെംഗളൂരു: മുത്തലാഖിലൂടെ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡല്‍ഹി പോലീസാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുകെ യാത്രക്കായി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു 40കാരനായ ഡോക്ടര്‍. യാത്ര പുറപ്പെടാന്‍...
ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയിൽ മിന്നലടിച്ചതിന്റെ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 10ന് പ്രതിമയുടെ തലയിൽ മിന്നലേറ്റതിന്റെ ദൃശ്യങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷ കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രം...
ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ...
ദുബായ്: ചില യൂറോപ്യൻ രാജ്യങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രാണികളെ ചേർക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ യുഎഇയിൽ ഇത്തരം ഭക്ഷ്യ വസ്തുക്കളുണ്ടെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും രംഗത്തെത്തി. എന്നാൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്...