മേഘാലയ-നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മേഘാലയയിലും നാഗാലാൻഡിലും ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്....
കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് പാര്‍ട്ടി നേതാക്കളല്ല മറിച്ച് വിശ്വാസികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ...
വാഷിംഗ്ടണ്‍: ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ചൈന വായ്പ അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി വായ്പയെ ചൈന ഉപയോഗിക്കുമോയെന്ന ആശങ്കയാണ് യുഎസ് പങ്കുവെക്കുന്നത്. ഇത് മൂലം ചൈനയുടെ...
ദുബായ് : ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബത്തിലേയ്ക്ക് പുതിയ ഒരംഗംകൂടി. തനിക്കും ഭാര്യക്കും ഒരു ആൺകുഞ്ഞ് കൂടി പിറന്നതായി ഷെയ്ഖ് ഹംദാൻ...
ദുബായ്: റസിഡന്റ് വീസയുള്ളവർക്ക് കുടുംബത്തെ കൊണ്ടുവരാൻ 3 മാസ സന്ദർശക വിസ ലഭിക്കും. താമസ വിസയുള്ളവർക്ക് 3 മാസ വിസയിൽ സുഹൃത്തുക്കളെയും കൊണ്ടുവരാം. ഇതിനായി റസിഡന്റ് വീസയുള്ളവർ 1000 ദിർഹം നിക്ഷേപമായി നൽകണം. ഈ പണം...
ദുബൈ : ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേളയായ ഗൾഫൂഡിന്റെ 28–ാം പതിപ്പിന് സമാപനം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിവേഗം വികസിക്കുന്ന മേഖലയായ ഫൂഡ് ആൻഡ് ബിവറേജസ് (എഫ്ആൻഡ്ബി) സമൂഹത്തെ...
യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിൽ പാതയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കമായി. യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ...
ദുബായ് : ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയന് ഗോൾഡൻ വിസ ലഭിച്ചു. ആദ്യമായി ഗോൾഡൻ വിസ നേടുന്ന ഇന്ത്യൻ ഫുട്ബോൾ താരമെന്ന് ഖ്യാതിയും വിജയന് സ്വന്തം.
ദുബായ് : ഗൾഫുഡിൽ ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണത്തിനായി ആറ് ധാരണപത്രങ്ങൾ ഒപ്പിട്ടു.
ആമസോണിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടില്‍ 104 ദശലക്ഷം ഡോളര്‍ സമാഹരിച്ച് ‘ഫ്രഷ് ടു ഹോം’.