ചെന്നൈ: ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാര്‍ഥിനിയുമായ നിഖിത കെ. സിബി (19) ആണു മരിച്ചത്. ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്...
മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ യാത്രക്കാര്ക്കായിപുതിയ ബാഗേജ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇവ കൊണ്ടുപോകുന്നത് നിയമപ്രകാരം വിലക്കുള്ളതാണെന്ന് മാത്രമല്ല അവ സുരക്ഷാ ഭീഷണി വരുത്തിവയ്ക്കുന്നതുമാണ്. പകരം ഇവ കൈയില്‍ കരുതുന്ന ഹാന്‍ഡ് ബാഗിലിട്ട്...
പഴയ 5 രൂപ നാണയങ്ങൾ പെതാവെ നമ്മുടെ കൈകളിൽ നിന്ന് കുറഞ്ഞതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. പഴയ നാണയങ്ങളെ 9.00 ഗ്രാം ഭാരമുള്ള കുപ്രോ-നിക്കൽ വൃത്താകൃതിയിലുള്ള നാണയങ്ങൾ എന്ന് വിളിക്കുന്നു. നിങ്ങളുടെ വാലറ്റ് തുറന്ന് പുതിയ 5...
പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക്...
തിരുവനന്തപുരം : ലൈഫ് മിഷന് കോഴ കേസില്‍ സഭയില്‍ രൂക്ഷമായ വാക്പോര്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ മാത്യു കുഴല്നാടന് എംഎല്‍എ, സ്വപ്നയും ശിവശങ്കറും പിണറായിയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി...
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ( FIFA The Best ) പുരസ്കാരം അര്‍ജന്റീനയുടെ ലയണല്‍ മെസി ( Lionel Messi ) സ്വന്തമാക്കി. 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍...
യുഎഇയുടെ ആദ്യ ദീർഘകാല ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദിയുടെ യാത്ര മാറ്റി വെച്ചു. അവസാന നിമിഷമാണ് റോക്കറ്റിന്റെ വിക്ഷേപണം മാറ്റിയത്. പുതിയ സമയം പിന്നീട് പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി...
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയേയും പുലർച്ചെ 4 മണിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഇരുവർക്കും എതിരെയുള്ള പോലീസ് റിപ്പോർട്ട് കളക്ടർ അംഗീകരിച്ചതോടെ ഇരുവരും ഇനി ആറ് മാസത്തോളം കരുതൽ തടങ്കലിൽ കഴിയേണ്ടി...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സപ്തതിയോട് അനുബന്ധിച്ച ഒരുക്കങ്ങളുമായി ഡിഎംകെ. സ്റ്റാലിന്റെ 70-ാം പിറന്നാൾ ദിനമായ മാർച്ച് ഒന്നിന് ചെന്നൈയിലെ വൈഎംസിഎ ഗ്രൗണ്ടിൽ പിറന്നാൾ ആഘോഷിക്കും. ഇതേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം,...