ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന് കാരണം അമിതവേഗതയല്ലെന്ന് റെയിൽവേ ബോർഡ്. കോറോമണ്ടൽ എക്സ്പ്രസും യശ്വന്ത്പൂർ എക്സ്പ്രസും അനുവദനീയമായ വേഗത്തിലായിരുന്നു. കൃത്യമായ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. കോറോമണ്ടൽ...
അബൂദബി: അബൂദബിയിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 95 ശതമാനം കുറക്കാനായെന്ന്പരിസ്ഥിതി ഏജൻസി അറിയിച്ചു. നിരോധത്തിന് മുമ്പ് ദിവസം നാലരലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് അബൂദബിയിൽ മാത്രം ഉപയോഗിച്ചിരുന്നത്....
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയിൽ തിളങ്ങി ദുബൈ റോഡ്ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബാഴ്സയിൽ നടക്കുന്ന യു.ഐ.ടി.പി ഗ്ലോബൽ പബ്ലിക്ട്രാൻസ്പോർട്ട് ഉച്ചകോടിയിലാണ്ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനവും സുസ്ഥിര ഗതാഗത സംവിധാനവും അവതരിപ്പിച്ചത്. 2025ഓടെപുറത്തിറക്കാനുദ്ദേശിക്കുന്നപറക്കും ടാക്സി പദ്ധതിയാണ്എല്ലാവരെയും ആകർഷിക്കുന്നത്. ലോകത്തിലെ ആദ്യ...
തൃശ്ശൂർ: സീരിയൽ – സിനിമ താരം കൊല്ലം സുധി കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ...
മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയാൽ എയർ പോർട്ടിൽ നിന്നും വീട്ടിലേക്കോ സംസ്കരണ സ്ഥലത്തേക്കോ എത്തിക്കാൻ നോർക്കയുടെ കീഴിൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാണ്. അതുപോലെ, ആംബുലൻസ് സേവനം ആവശ്യമായി വരുന്ന രോഗികളായ പ്രവാസി യാത്രക്കാർക്ക് എയർപോർട്ടിൽ...
കണ്ണൂർ: പാനൂരിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ വീട്ടുമുറ്റത്ത് വെച്ചു തെരുവുനായ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ ഒന്നരവയസുകാരനെയും കൊണ്ടു...
കൊച്ചി: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടും. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് ഒടിടിക്ക് മുമ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്റെ തീരുമാനം. ബുധനാഴ്ചയും മറ്റെന്നാളുമായി...
ദുബായ്: ഈ വര്‍ഷത്തെ ഈദുല്‍ അദ്ഹാ അഥവാ വലിയെ പെരുന്നാളിന് യുഎഇ നിവാസികള്‍ക്ക് ആറു ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ഈദ് അവധിയും തൊട്ടുപിറകെ സ്കൂള്‍ വേനല്‍ അവധിയും...
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച്...
അജ്മാൻ: മുൻ പ്രധാനമന്ത്രി ഭാരത് രത്ന രാജീവ് ഗാന്ധിയുടെ 33 ാം രക്തസാക്ഷിത്വദിനത്തിൽ അജ്മാനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് യാഷ് ചൗധരി, ഫ്രഡി വർഗ്ഗീസ്,...