തക്കാളിയടക്കം പച്ചക്കറിയുടെ വില കുത്തനെ കൂടിയതോടെ വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍. കുതിച്ചുയരുന്ന വിലയില്‍ കടുത്ത ആശങ്കയുടെ പുകയാണ് ഹോട്ടലുകളില്‍ നിന്നുയരുന്നത്. മാർക്കറ്റിൽ കത്തുന്ന തക്കാളിയുടെ ഹോട്ടലിലെ അവസ്ഥയെ പറ്റി നേരിട്ടറിയാനിറങ്ങിയതാണ്. തക്കാളിയെ ഹോട്ടലുടമകൾ എങ്ങനെയാണ് കൈകകാര്യം...
ദുബൈ: യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച നിക്ഷേപ വകുപ്പിന്റെ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി ചുമതലയേറ്റു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ മന്ത്രി ചുമതലയേറ്റത്. അബൂദബി ഖസർ അൽ ശാത്തി കൊട്ടാരത്തിൽ നടന്ന...
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന പട്ടണമാണ്...
ദുബായ്: ജീവിതശൈലി, സാമൂഹിക മുൻഗണനകൾ, ഭക്ഷണ ഘടകങ്ങൾ എന്നിവ താമസക്കാർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിൽ അമിതവണ്ണത്തിന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി വിദഗ്ധർ പറയുന്നു. ഈയിടെ ദുബായിൽ ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പ് നടത്തിയ തുടർച്ചയായ മെഡിക്കൽ...
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സി.ബി.ഐ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.അപകടത്തിൽ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ...
റെയ്ജെവിക്: 24 മണിക്കൂറിനിടെ 2,200 ഭൂചലനങ്ങളുണ്ടായതോടെ മറ്റൊരു അഗ്നി പർവ്വതസ്ഫോടന ഭീഷണിയിൽ ഐസ്ലൻഡ്. രാജ്യ തലസ്ഥാനമായ റെയ്ക്ജാവിക്കിലും ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലാണ് തുടർച്ചയായി ഭൂചലനമുണ്ടായത്. അഗ്നിപർവ്വത സ്ഫോടനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ദുബായ്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവർത്തകനും ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര...
ഷാർജ: ബീച്ച് ആസ്വാദിക്കാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. ഷാർജയിലെ അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നത്. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ...
ദുബായ് : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍...