ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ...
തിരുവനന്തപുരം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് ഏതാനം പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്കരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാഠപുസ്തകത്തിൽ നിന്ന് ഇത്തരം ഭാഗങ്ങൾ ഒഴിവാക്കിയത്...
തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങൾക്കായി നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കടമ്പൂര്, കൊല്ലം പുനലൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ലൈഫ് മിഷൻ...
ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി...
വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ അലയുന്നു. ജോലിയും ഭക്ഷണവുമില്ലാതെ ഒട്ടനവധി മലയാളി വനിതകളാണ് കഷ്ടതയനുഭവിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി, 5.3 ബില്യൺ ഡോളർ സമ്പത്ത്; ഫോബ്സ് പുറത്തു വിട്ട ആഗോള പട്ടികയിൽ ആകെ 9 മലയാളികൾ.
തിരുവനന്തപുരം : അന്ത്യ അത്താഴ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഇന്ന്് ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. അന്ത്യ അത്താഴ സ്മരണയില്‍...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതിയുടെ പ്രാഥമിക മൊഴിപുറത്ത് വന്നു. ആക്രമണത്തിന് ശേഷം പ്ലാറ്റ്മോഫിൽ ഒളിച്ചിരുന്നുവെന്നാണ് മൊഴി നൽകിയത്. പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ താൻ ഒളിച്ചിരുന്നുവെന്നാണ് താരം പറഞ്ഞത്. പുലർച്ചെയാണ് രത്നഗിരിയിലേക്ക്...
2030-ഓടെ 100 കോടി ആളുകളിലേക്ക് ക്രിപ്റ്റോ ടെക്നോളജി എത്തിക്കാൻ ഒരുങ്ങി യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പ്രവാസി സംഘടന ആയ വേക്ക് . ദുബായിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു സ്ഥാപക അംഗങ്ങളും പുതിയ അംഗങ്ങളും പങ്കെടുത്ത ഒത്തുചേരലിൽ നിരവധി പേരാണ് പങ്കെടുത്തത്.