യുഎഇ: യുഎഇ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെ കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് വിലയെങ്കിൽ 3.14 ദിർഹമായി ഇത്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം...
ഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ- വിസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ വിസ റഷ്യ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം റഷ്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. റഷ്യൻ വിദേശകാര്യ മന്ത്രാലയം...
ദുബായ്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി അടുത്തമാസം ഭൂമിയിലേക്ക് മടങ്ങും. തിരിച്ചെത്തുന്ന ദിവസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും പോയിട്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ...
അബുദാബി: രാജ്യത്തുനിന്ന് അരി കയറ്റുമതി ചെയ്യുന്നത് യുഎഇ ഇന്നുമുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അരി ഉദ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്നാണിത്. ലഭ്യത കുറഞ്ഞതോടെ വില വര്‍ധന തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ...
റിയാദ്: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്സ്പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ...
ബഹ്റെെൻ: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതുസ്ഥലത്തുവെച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ നിർത്തി ഡെലിവറി കാരിയേജ് തുറന്ന് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്....
റിയാദ്: സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്തുന്ന നടപടികളുടെ തുടര്‍ച്ചയായി പുതിയ നിക്ഷേപ കമ്പനി ആരംഭിക്കുന്നു. സൗദി ടൂറിസം ഇന്‍വെസ്റ്റ്മെന്റ് കമ്പനി (അസ്ഫര്‍) എന്ന പേരിലാണ് പൊതുമേഖലാ നിക്ഷേപ കമ്പനി ആരംഭിക്കുന്നതെന്ന് സൗദി...