റെയ്ജെവിക്: 24 മണിക്കൂറിനിടെ 2,200 ഭൂചലനങ്ങളുണ്ടായതോടെ മറ്റൊരു അഗ്നി പർവ്വതസ്ഫോടന ഭീഷണിയിൽ ഐസ്ലൻഡ്. രാജ്യ തലസ്ഥാനമായ റെയ്ക്ജാവിക്കിലും ചുറ്റുമുള്ള സമീപ പ്രദേശങ്ങളിലാണ് തുടർച്ചയായി ഭൂചലനമുണ്ടായത്. അഗ്നിപർവ്വത സ്ഫോടനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ദുബായ്: ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധന ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാറിൻ്റെ പ്രസ്താവന പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സാമൂഹ്യ, രാഷ്ടീയ പ്രവർത്തകനും ചിരന്തന പ്രസിഡണ്ടുമായ പുന്നക്കൻ മുഹമ്മദലി. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര...
ഷാർജ: ബീച്ച് ആസ്വാദിക്കാൻ വേണ്ടി സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. ഷാർജയിലെ അൽ ഹംറിയ, കൽബ, ഖോർഫുക്കാൻ എന്നീ മൂന്നു ബീച്ചുകളിലാണ് സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കുന്നത്. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ...
ദുബായ് : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍...
വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു...
അജ്മാൻ: യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചത്. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ടാക്സി നിരക്ക് നിശ്ചയിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്ക്...