യുഎഇ: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഉമ്മുല്‍ഖുവൈനിലെ ഉമ്മുല്‍ തൗബ് ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്....
കുവെെറ്റ്: കുവൈറ്റില്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി. സിംഹക്കുട്ടികള്‍ ആളുകൾക്ക് നേരെ ആക്രമങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവരെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിക്കും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇടപെടൽ...
ബഹ്റെെൻ: ബഹ്റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാൻ അവസരം. ബഹ്റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന...
ഷാർജ: യു.എ.ഇ.50 വർഷമായി പ്രവർത്തിക്കുന്ന വെങ്ങര നിവാസികളുടെ കൂട്ടായ്മയായ വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡണ്ടായി യു.എ.ഇ.സാമുഹ്യ, സാംസ്കാരിക, മത രാഷ്ടീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു. പുതിയ ഭാരവാഹികളായി കെ.ശരീഫ് ജനറൽ സിക്രട്ടറി...
തക്കാളിയടക്കം പച്ചക്കറിയുടെ വില കുത്തനെ കൂടിയതോടെ വെട്ടിലായി ഹോട്ടല്‍ വ്യാപാരികള്‍. കുതിച്ചുയരുന്ന വിലയില്‍ കടുത്ത ആശങ്കയുടെ പുകയാണ് ഹോട്ടലുകളില്‍ നിന്നുയരുന്നത്. മാർക്കറ്റിൽ കത്തുന്ന തക്കാളിയുടെ ഹോട്ടലിലെ അവസ്ഥയെ പറ്റി നേരിട്ടറിയാനിറങ്ങിയതാണ്. തക്കാളിയെ ഹോട്ടലുടമകൾ എങ്ങനെയാണ് കൈകകാര്യം...
ദുബൈ: യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച നിക്ഷേപ വകുപ്പിന്റെ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി ചുമതലയേറ്റു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ മന്ത്രി ചുമതലയേറ്റത്. അബൂദബി ഖസർ അൽ ശാത്തി കൊട്ടാരത്തിൽ നടന്ന...
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന പട്ടണമാണ്...
ദുബായ്: ജീവിതശൈലി, സാമൂഹിക മുൻഗണനകൾ, ഭക്ഷണ ഘടകങ്ങൾ എന്നിവ താമസക്കാർക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിൽ അമിതവണ്ണത്തിന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായതായി വിദഗ്ധർ പറയുന്നു. ഈയിടെ ദുബായിൽ ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പ് നടത്തിയ തുടർച്ചയായ മെഡിക്കൽ...
ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സി.ബി.ഐ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്തത്.അപകടത്തിൽ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സംഘം അന്വേഷിച്ചുവരികയായിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ...