കുവെെറ്റ്: കുവെെറ്റിൽ മലയാളിക്ക് വാഹനത്തിൽ നെയിംബോർഡ് പൊട്ടിവീണ് മലയാളിക്ക് ദാരുണാന്ത്യം. യാത്രക്കിടെയാണ് വാഹനത്തിൽ നിന്നും നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടിസി സാദത്താണ് മരിച്ചത്. 48 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 10ഓടെയാണ്...
ഷാര്‍ജ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റുകള്‍ക്കായി ഷാര്‍ജ പോലീസ് പ്രഖ്യാപിച്ച ‘വണ്‍ ഡേ ടെസ്റ്റ്’ എന്ന പുതിയ സംരംഭത്തിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ 194 പേര് വിജയിച്ചു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ നടത്തിയാണ്...
ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ (India vs West Indies ODI) അവസാന മത്സരം ചൊവ്വാഴ്ച നടക്കാനിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ബാർബഡോസിലെ കെൻസിങ്ടൺ ഓവലിലാണ് നടന്നതെങ്കിൽ അവസാന ഏകദിനത്തിന് ട്രിനിഡാഡിലെ ബ്രയാൻ...
യുഎഇ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉള്ള ചിത്രങ്ങൾ വെെറൽ. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ്...
റിയാദ്: റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളായി. ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് പോകുന്ന പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇത്. മാസങ്ങളായി സൗദിയിലേക്ക് പോകുന്നവർ വളരെ ബുദ്ധിമുട്ടിയാണ്...
നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ (17) മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ജില്ലയിലെ...
യുഎഇ: യുഎഇ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെ കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് വിലയെങ്കിൽ 3.14 ദിർഹമായി ഇത്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം...