ന്യൂഡല്‍ഹി: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും എഎഫ്സി ഏഷ്യന്‍ കപ്പിനും മുന്നോടിയായുള്ള അണ്ടര്‍-23 ദേശീയ ക്യാമ്പിന് വേണ്ടി താരങ്ങളെ വിട്ടുതരണമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്. ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, ഏഷ്യ കപ്പ്...
മക്ക: മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ ട്വിറ്റർ പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കിയത്. മക്കയിലും...
യുഎഇ: താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ യുവാവാണ് മരിച്ചത്. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു അപകടം നടന്നത്. വേങ്ങര എസ്.എസ്...
ആലുവ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെയും, ജനങ്ങളുടെയും ആഗ്രഹമാണെന്നും അത് നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ടി സിദ്ധിഖ് എംഎല്‍എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ അയോഗ്യതാ നടപടി നീക്കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ...
ദുബായ്: പൊട്ടിക്കരഞ്ഞ പെൺകുട്ടിക്കുട്ടിയെ ചിരിപ്പിച്ച് ദുബായ് കിരീടാവകാശി. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കണ്ടപ്പോൾ കരഞ്ഞത്. ലണ്ടൻ തെരുവിൽ വെച്ചാണ്...
മസ്കറ്റ് : ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എംബിബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട...
യുഎഇ: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന് വലിയ വർധന. വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടിയാണ് കൂടിയിരിക്കുന്നത്. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് ദുബായിലേക്ക് കിട്ടും. എന്നാൽ കേരളത്തിൽ നിന്നും അങ്ങനെ അല്ല....
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പൂരില്‍ കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. മെയ്തെയ് വിഭാഗത്തിലുള്ളവരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ കുക്കി വിഭാഗത്തിലുള്ളവരുടെ...
അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി....