ജിദ്ദ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 30-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ് വിവാഹ മോചനം...
അബുദാബി: വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 35 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇപ്പോൾ...
കുവൈറ്റ് സിറ്റി: മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുവൈറ്റിലെ പ്രവാസികള്‍ക്ക് ആരോഗ്യ സേവന ഫീസ് വര്‍ധിച്ചേക്കും. ആരോഗ്യകാര്യ സമിതി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങളോടെ ദേശീയ അസംബ്ലിയില്‍ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്നതിനായി ആരോഗ്യകാര്യ സമിതി...
ഖത്തർ: ഗാർഹിക മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിന് പുതിയ ചട്ടങ്ങളുമായി ഖത്തർ. സാധാരണ ഗാർഹിക മാലിന്യങ്ങൾ പൊതുമലിനജലത്തിൽ നിക്ഷേപിക്കരുത്. കൂടാതെ ഗാർഹിക മാലിന്യങ്ങൾ മെഡിക്കൽ മാലിന്യങ്ങളിലും നിക്ഷേപിക്കരുതെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. വീടുകൾ, ഹോസ്റ്റലുകൾ,...
പറ്റ്ന: പറ്റ്ന – ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ ട്രയൽ റൺ നടന്നത്. ആദ്യത്തെ പരീക്ഷണ ഓട്ടം ഓഗസ്റ്റ് അഞ്ചിനായിരുന്നു നടത്തിയത്. പറ്റ്നയിൽ...
ബഹ്റെെൻ: ബഹ്റെെനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകൾ വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ബഹ്റെെൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ...
ദുബായ്: പതിറ്റാണ്ടുകളുടെ സ്വരപാരമ്പര്യത്തിന് അനുസ്മരണം നടത്തി ദുബായ് സൗഹൃദ കൂട്ടായ്മ. ചുട്ടുപൊളളുന്ന മരുഭൂമിയേയും പ്രവാസ മനസ്സിനേയും തണുപ്പിച്ച പാട്ടുകാരി. ദുബായ് അൽ കിസൈസിലെ അറക്കൽ പാലസ് റസ്റ്റൗറൻ്റിൽ ഇന്ന് രാവിലെ 10 മണിയോടെ അനുസ്മരണ പരിപാടി ആരംഭിച്ചു....
ബഹ്റെെൻ : ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവരുകയാണ് ഷജീർ. ജുഫൈറിലെ...
ദുബായ്: യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ പകുതിയും ദുബായില്‍. 2023 രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 491 കിലോഗ്രാം മയക്കുമരുന്നും 3.3 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുമാണ് ദുബായ് പോലീസ് പിടിച്ചെടുത്തത്. രാജ്യത്തുടനീളമുള്ള...
ഫ്ലോറിഡ: പറക്കുന്നതിനിടെ വിമാനം 15,000 അടി താഴേക്ക് പതിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. അമേരിക്കൻ എയർലൈൻസിന്റെ 5916 വിമാനമാണ് മൂന്ന് മിനിട്ടിനുള്ളിൽ 15,000 അടി താഴേക്ക് പതിച്ചത്. ഫോക്സ് ന്യൂസാണ് ഇത് സംബന്ധിച്ച്...