യുഎഇ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോഗാർഥികൾക്ക്...
ബഹ്റെെൻ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ കുതിരയോട്ട മത്സരത്തിൽ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം. 160 കിലോ മീറ്റർ 8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ...
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വിവിധ ഇടങ്ങളിൽ വെെദ്യുതി മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചു. അല്‍ഖാസ്മിയ,അബുഷഗാര,മജാസ്, മുവൈല, അല്‍ താവൂന്‍,അല്‍നഹ്ദ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസമുണ്ടായത്. ചൂട് കടുത്ത സമയമാണ് ഇപ്പോൾ ദുബായിൽ ഉള്ളത്. കടുത്ത ചൂടിൽ...
മസ്കറ്റ്: രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികൾ വൈദ്യുതിയുടേയും വെളളത്തിന്റേയും ബില്ലുകൾ അടച്ചിട്ട് പോവണമെന്ന നിയമവുമായി കുവൈറ്റ് ഭരണകൂടം. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സാമൂഹികമാധ്യമമായ ‘എക്സ്’ ലൂടെയായിരുന്നു കുവൈറ്റ് വൈദ്യുത വകുപ്പ് ഇക്കാര്യം...
അബുദബി: യുവാക്കളെ പ്രചോദിപ്പിക്കാനായതിലുള്ള തന്റെ സംതൃപ്തി പങ്കുവെച്ച് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നിയാദി. ക്രൂ 6 പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ ദൗത്യത്തിൽ ഒന്ന് നിറവേറ്റാനായി എന്നായിരുന്നു...
മക്ക: വര്‍ഷം തോറും മക്കയില്‍ നടന്നുവരുന്ന പ്രശസ്തമായ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തിന്റെ 43ാമത് എഡിഷന് തുടക്കമായി. 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരങ്ങളാണ് ഇന്നലെ വെള്ളിയാഴ്ച പുണ്യനഗരിയായ...
ലീഗ്സ് കപ്പില്‍ ഇന്റര്‍ മയാമിയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ശനിയാഴ്ച ന്യൂയോര്‍ക്ക് റെഡ് ബുള്സുമായാണ് മെസ്സിയുടെ എംഎല്‍എസ് അരങ്ങേറ്റ മത്സരം. ഇപ്പോഴിതാ...
റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ...
ദുബായ്: കഴിഞ്ഞ ദിവസം ദുബായിലാണ് സംഭവം നടക്കുന്നത്. ഒരു അറബ് സ്ത്രീയുടെ വില്ലയിലാണ് കള്ളൻ അതിക്രമിച്ച് കയറിയത്. യുവതിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ നേരം നോക്കിയാണ് കള്ളൻ വീട്ടിൽ കയറിയത്. എന്നാൽ...
ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിലെ അൽ സാഫ് ഏരിയയിലെ പൗരന്മാർക്ക് 151 വീടുകൾ നൽകാൻ നിർദേശം നൽകി. ഷാർജ ഹൗസിങ് പദ്ധതി...