ദമ്മാം: സൗദി അറേബ്യയില്‍ വീട്ടുജോലി ചെയ്യാനെത്തി ദുരിതത്തിലായ ആറ് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേക്ക് മടങ്ങി. എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകളും സഹായങ്ങളും ലഭിച്ചതോടെയാണ് ഇവര്‍ ദുരിതജീവിതത്തില്‍ നിന്ന് കരകയറിയത്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ...
അബുദബി: അറബ് ലോകത്തെ ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്....
റിയാദ്: മധ്യവേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലേക്ക് 65,000 രൂപ വരെ ഈടാക്കിയിരുന്ന വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ 6,000 രൂപയ്ക്ക് ലഭ്യം. അവധിക്കാലം കഴിഞ്ഞതോടെ നാട്ടിലേക്ക് പോകാനുള്ളവരുടെ എണ്ണം കുറഞ്ഞതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഏറ്റവും...
അബുദാബി: യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി ആറു മാസത്തത്തിലേറെ ബഹിരാകാശവാസത്തിനു ശേഷം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. അല്‍ നെയാദിയുമായി ബഹിരാകാശ വാഹനമായ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ മടക്കയാത്ര...
ഷാർജ: വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്സിൻ (49) നെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി,...
സൗദി: ടുറിസം മേഖലയിൽ വലിയ കുതിപ്പാണ് സൗദി നടത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം 22.8 ശതകോടിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി...
അബുദാബി: യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വേനല്‍ക്കാലം ആരംഭിച്ചതിന്...
അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത മാസം ഏഴിനാണ് വോട്ടെടുപ്പ്. ഇരുപത് അംഗങ്ങളെയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക. യുഎഇ ഫെഡറല്‍...
ദോഹ: വാഹനമോടിക്കുന്നതിനിടയില്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെ നിയമം ലംഘിക്കുന്നവരെ ഓട്ടോമാറ്റിക്ക് റഡാറുകൾ പിടികൂടും. സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും. 500 ഖത്തര്‍ റിയാലാണ് നിയലംഘരിൽ...
ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ...