അബുദാബി: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഏഴാമത് പതിപ്പ് ഒക്ടോബര്‍ 28 ശനിയാഴ്ച ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടി നവംബര്‍ 26 ഞായറാഴ്ച വരെ തുടരുമെന്നും ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു. 2017ലാണ്...
ദോഹ: ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഗതാഗത വകുപ്പ്. നിയമ ലംഘകര്‍ക്ക് അഞ്ഞൂറ് റിയാല്‍ ആണ് പിഴ. രാജ്യത്തെ അറുപത് ശതമാനം അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ഗതാഗത...
ഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ത്രിപുരയിൽ ധൻപുരിലും ബോക്സാനഗറിലും ബിജെപി, സിപിഐഎം മത്സരമാണ് നടക്കുന്നത്. ധൻപുരിൽ 81.88 ശതമാനവും ബോക്സാനഗറിൽ 86.34 ശതമാനവും പോളിംഗ്...
മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായിരുന്ന രുപാൽ ഒഗ്ര കൊല്ലപ്പെട്ടത് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിലെന്ന് പോലീസ്. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്തം വാർന്ന നിലയിൽ കുളിമുറിയിൽ അർധനഗ്നയായ നിലയിലായിരുന്നു 23കാരിയെ കണ്ടെത്തിയത്....
റിയാദ്: പ്രണയിച്ച മലയാളി പയ്യനെ തേടി കഴിഞ്ഞ ഡിസംബറില്‍ സൗദി പെണ്‍കുട്ടി കേരളത്തിലെത്തിയത് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഏഴു മാസത്തോളമായി ഇരുവരും ഒരുമിച്ച് കോഴിക്കോട്ട് താമസിച്ചുവരികയാണ്. എന്നാല്‍ ഈ ബന്ധത്തോടുള്ള ഇരുവരുടെയും മാതാപിതാക്കളുടെ എതിര്‍പ്പും...
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി ഗ്ലോബല്‍ വാട്ടര്‍ ഓര്ഗനൈസേഷന് (ആഗോള ജല സംഘടന) സ്ഥാപിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. ആഗോളതലത്തില്‍ ജലം സംരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങളും പരിസ്ഥിതി സംഘടനകളും നടത്തുന്ന ശ്രമങ്ങളെ...
ദോഹ: വിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാഷ്ട്രങ്ങളുടെ പട്ടികയിലാണെങ്കിലും വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ഖത്തര്‍ അത്ര കൊച്ചല്ല. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞ ഖത്തര്‍ ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍...
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാന്‍ ഇനി 30 നാള് മാത്രം ബാക്കി. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവും. നവംബര്‍...
റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകടസാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ്...
റിയാദ്: ബ്രിട്ടീഷ് സംവിധായകനും കോണ്‍എയര്‍, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത സൈമണ്‍ വെസ്റ്റ് തന്റെ പുതിയ സിനിമ സൗദി അറേബ്യയില്‍ ചിത്രീകരിക്കുന്നു. വരാനിരിക്കുന്ന ചരിത്ര സിനിമയായ ‘അന്തറ’ സൗദിയിലെ നിയോമില്‍...