ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി ഡൽഹിയിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇവൻറുകളിൽ ഒന്നാക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. ലോക നേതാക്കൻമാരും വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും ഒക്കെ ഡൽഹിയിൽ ഒത്തുചേരുന്നതിനാൽ പഞ്ച നക്ഷത്ര ഹോട്ടലുകളഇൽ എല്ലാം ബുക്കിങ്...
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ പുരുഷ താരങ്ങളിൽ ഇതിഹാസ ഫുട്ബോളർ പെലെയെ മറികടന്ന് ഒന്നാമതെത്തി നെയ്മർ ജൂനിയർ. ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെയാണ് നെയ്മർ റെക്കൊഡ് നേട്ടത്തിലെത്തിയത്....
ദുബായ്: പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ചുവടുവെക്കാൻ യൂറോപ്യൻ യൂണിയൻ്റെ നിർദേശം. യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നയങ്ങൾക്ക് ഒക്ടോബർ...
ജിദ്ദ: എട്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലുടമ നല്കിയ കേസ് നിലനില്‍ക്കവെ വീണ്ടും സൗദിയിലെത്തി പിടിയിലായ ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസം ഖാന് ആണ് ഒരു മാസത്തെ ജയില്‍വാസത്തിന്...
ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ തീപ്പൊരി. വിമാനത്തിന്റെ എൻജിനിലാണ് തീപ്പൊരി കണ്ടത്. തുടർന്ന് തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്നലെ വെെകുന്നേരം വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത്...
ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 15 സീരീസ് വിപണിയിലേക്ക് എത്തുകയാണ്. ഈ വേളയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ തലവൻ ഇലോൺ മസ്ക് ഐഫോണിനെക്കുറിച്ച് നടത്തിയ വിമർശനമാണ് ശ്രദ്ധ നേടുന്നത്. ഐഫോണിലെ ഓരോ പതിപ്പുകളിലും വരുന്ന...
കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, ലെബനന്, സിറിയ, ഇറാഖ്, സുഡാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കുവൈറ്റ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്...
കോഴിക്കോട്: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദാണ് പൊലീസിന്റെ പിടിയിലായത്. കറത്തമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്മാനാണ്...
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന സിനിമ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് എന്ന് ഉറപ്പ്...
മുംബൈ: ഓപ്പണിങ് ദിവസം തന്നെ മുൻ സിനിമയുടെ റെക്കോർഡ് തകർത്ത് കിംഗ് ഖാൻ ചിത്രം ജവാൻ പ്രദർശനയോട്ടം തുടരുകയാണ്. ചിത്രം ആദ്യ ദിനത്തിൽ 129.6 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ജവാൻ കണ്ട് നിരവധി പേർ താരത്തിന്...