വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശത്തിലാണ് ആരാധകര്‍. അതിന് മാറ്റുകൂട്ടി പുതിയ വാര്‍ത്തയും എത്തുന്നു. ലിയോയ്ക്ക് ശേഷം ലോകേഷ് സ്റ്റൈല്‍ മന്നനുമായി കൈകോര്‍ക്കുന്നു എന്ന്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്സ് വിഡിയോകളിലൂടെ...
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി സംഭവ ദിവസം നടന്ന കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. അപകടം...
സംസ്ഥാനം വീണ്ടും നിപ വൈറസ് ഭീതിയിലായിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിപ സ്ഥിരീകരിച്ചപ്പോൾ ഏറെ ഫലപ്രദമായി തന്നെ അതിനെ തടയാൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചു. അന്ന് സംസ്ഥാനം സ്വീകരിച്ച നിപ വ്യാപനം പ്രതിരോധന രീതികൾക്ക്...
ഓരോ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോഴും കറുത്ത കുതിരകള്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ടീമുണ്ട്. കറുത്ത ജഴ്സിയില്‍ എത്തുന്ന കിവികള്‍. താരസമ്പനമല്ലെങ്കിലും ഭേദപ്പെട്ട നിരയുമായി ഓരോ തവണയും ന്യൂസിലൻഡ് ലോകകപ്പിനെത്തും. 2007 മുതല്‍ ലോകകപ്പിന്റെ അവസാന നാലില്‍...
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഈ മാസം 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാര വിതരണം നിര്‍വഹിക്കും....
ബഹ്റെെൻ: നിയമം പാലിക്കാതെ സ്റ്റിക്കർ പതിച്ച കേസിൽ ബഹ്റെെനിൽ വിവിധ സ്ഥലങ്ങളിൽ നടപടി. വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്റെെൻ ക്യാപിറ്റൽ മുൻസിപ്പൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്....
മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വച്ച് മരിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്. മസ്കറ്റില്‍ ജോലി...
ഖത്തർ: രണ്ടു മാസം മുമ്പ് പുതിയ വിസയിൽ ഖത്തറിൽ ജോലിക്കെത്തിയ മലയാളി മരിച്ചു. കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്. 41 വയസായിരുന്നു. നേരത്തെ ഖത്തറിൽ പ്രവാസിയായിരുന്നു. പിന്നീട് നാട്ടിൽ പോയ ശേഷം...
ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിൽ ഷേപ്പിങ് മാമാങ്കം എത്തുന്നു. മികച്ച ഓഫറുകളുമൊരുക്കി “നെസ്റ്റോ ബിഗ് ഡേയ്സ് എത്തുന്നു. രാജ്യത്തുടനീളമുള്ള മുഴുവൻ നെസ്റ്റോ ഹൈപ്പർ മാക്കറ്റുകളും വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് സെയിലിനായി തയാറെടുക്കുകയാണ്. നെസ്റ്റോ...
മസ്കറ്റ്: ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു....