ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കുതിരകളെ കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി. ഷാര്‍ജ ഏവിയേഷന്‍ സര്‍വീസാണ് കയറ്റുമതിക്കുള്ള അനുമതി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തും വിദേശങ്ങളിലും കുതിരകളെ കൊണ്ട് പോകുന്നതിനുളള സംവിധാനമാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി...
റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11,400 അനധികൃത പ്രവാസികള്‍ പിടിയിലായി. താമസ നിയമം, തൊഴില്‍ നിയമം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ലംഘനങ്ങള്‍ക്ക് 11,465 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....
ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെയും മക്ക മസ്ജിദുല്‍ ഹറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ഹൈവേയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു. നാലാമത്തെയും...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്ഡന് വേനല്‍ക്കാലത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 120 ഇനങ്ങളില്‍ നിന്നുള്ള 150 ദശലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ പുഷ്പ...
ദുബായ്: ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാൻ ആണ് അവസരം ലഭിക്കുന്നത്. ആഴ്ചയിൽ നാല് പേർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുക. മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ടിക്കറ്റ് സ്വന്തമാക്കാറുണ്ട്....
അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കും. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകള്‍ ലിറ്ററിന് ഏകദേശം മൂന്ന് ഫില്‍സ്...
ദുബായ്: ഉയര്‍ന്ന വിലയുള്ള ദുബായ് ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജ് ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ സോള്‍ഡ് ഔട്ട്. ‘എല്ലാ വിഐപി പായ്കുകളും വിറ്റുപോയി! 28ാം സീസണില്‍ നിങ്ങളെ ഇന്ന് ശനിയാഴ്ച രാവിലെയാണ് ആയിരക്കണക്കിന്...
മലയാളിയുടെ ദാരുണാന്ത്യത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകനായ മലയാളി അഷ്റഫ് താമരശ്ശേരി. ജീവനക്കാരന്റെ ചതിയിൽ നിന്നും രക്ഷപ്പെട്ട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ആണ് സ്ട്രോക്ക് വരുന്നത്. ഇത് രണ്ടും കാരണം ദുരിതത്തിലായ മലയാളിയുടെ അനുഭവമാണ്...
ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന് യാബ് ലീഗൽ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ തന്റെ വിജയം മണിപ്പൂരിലെ ജനതയ്ക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ താരം നവോറേം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യയുടെ റോഷിബിന വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. മണിപ്പൂർ കത്തുകയാണ്. ജനങ്ങൾ തമ്മിലടിക്കുന്നു....