ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി അടക്കം പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ദോഹയില്‍ നിന്ന് 171 പ്രതിവാര സര്‍വീസുകളാണ് ഇന്ത്യയിലേക്ക് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്...
അബുദബി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. അബുദബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനം റദ്ദാക്കിയതായി എത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക...
ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ സംഘടനയായ കെഎംസിസിയുടെ ഏറ്റവും വലിയ ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബൂബക്കര്‍ അരിമ്പ്രയാണ് പ്രസിഡന്റ്. വി പി മുസ്തഫയെ ജനറല്‍ സെക്രട്ടറിയായും...
അജ്മാന്: പ്രവാസി മലയാളിയെ യുഎഇയിലെ അജ്മാനില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്റഫ് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഞായറാഴ്ച വൈകീട്ട് അജ്മാനിലെ...
ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്ബോൾ 2023 – 2024 സീസണിലെ ആദ്യ എവേ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ( Kerala Blasters F C )...
അബുദാബി: യുഎഇയിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവട് കൂടി. കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട്...
റിയാദ്: 2034 ലെ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താന്‍ സന്നദ്ധത അറിയിച്ച് സൗദി അറേബ്യ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി കത്ത് നല്കി. ആതിഥേയത്വത്തിന് തയാറുള്ള രാജ്യങ്ങളില്‍ നിന്ന് ഫിഫ അപേക്ഷ സ്വീകരിക്കുന്ന അവസാന...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. യുഎഇ വ്യാപാരമന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...
ലൊസാനെ: 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് മത്സരയിനമായി ക്രിക്കറ്റ് എത്തുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ...
മനാമ: മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്റെെൻ. ഫാർമസ്യൂട്ടിക്കൽ ഏജന്റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കും. പാർലമെന്റ്...