ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീര്‍ത്ഥാടക ജിദ്ദയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ആമിന (56) യാണ് മരിച്ചത്. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യയാണ്. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്...
അബുദാബി: പ്രശസ്തമായ ദുബായ് മഹ്സൂസ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന വിജയ് ആണ് 151ാമത് മഹ്സൂസ് സാറ്റര്‍ഡേ മില്യണ്‍സില്‍ ഒരു ലക്ഷം ദിര്‍ഹം (22,64,390 രൂപ) നേടിയത്. 150ാമത് നറുക്കെടുപ്പിലും...
ന്യൂഡൽഹി: സോഷ്യൽ മീഡിയ വെബ്സൈറ്റ് എക്സിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 30.4 കോടിയുടെ ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31.8 കോടി രൂപയുടെ നഷ്ടമായിരുന്ന...
അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി നാല് പാതകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നവീകരിക്കുന്നത്. വഴി വിളക്കുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...
മസ്ക്കറ്റ്: ഒമാനി മാധ്യമപ്രവര്‍ത്തക റഹ്മ ബിന്ത് ഹുസൈന് അല്‍ ഈസ അന്തരിച്ചു. അസുഖബാധിതയായി കഴിയുകയായിരുന്ന റഹ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാര്‍ത്തകളും ടിവി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ മാധ്യമ പ്രവര്‍ത്തകയാണ് റഹ്മ. ഒമാന്‍...
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരു-ഗോവ മത്സരം. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിയുകയായിരുന്നു. സീസണില്‍ എഫ്സി ഗോവ വഴങ്ങുന്ന ആദ്യ സമനിലയാണിത്. ഇതോടെ ആദ്യ...
ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോയോടൊപ്പം...
റിയാദ്: സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം മൂന്ന് കോടി ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ സൗദി-യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍...
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ട് കോടിയിലധികം രൂപ. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന് ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്....
മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെ നിന്നും...