അർജൻറീനയുടെ (Argentina) സൂപ്പർതാരം ലയണൽ മെസിക്ക് (Lionel Messi) ഇനി ലോകഫുട്ബോളിൽ നേടാനായി ഒന്നും തന്നെയില്ല. ക്ലബ്ബ് ഫുട്ബോളിൽ ചാമ്പ്യൻസ് ലീഗ് അടക്കം വമ്പൻ കിരീടങ്ങളെല്ലാം മെസി സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫുട്ബോളിൽ കോപ്പ അമേരിക്കയ്ക്ക് പിന്നാലെ...
മസ്കറ്റ്: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആര്‍ട്ടിഫിഷല്‍...
മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി കടമ്പ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. നാല് വർഷം മുമ്പ് നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട പരാജയം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിലുണ്ട്. മാഞ്ചസ്റ്ററിൽ സംഭവിച്ചതിന് പ്രിയപ്പെട്ട വാങ്കഡെയിൽ മറുപടി...
ഖത്തർ: തൊഴിൽ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതൽ വിപുലപ്പെടുത്തി അധികൃതർ. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസൻസ് ഓൺലൈനായി...
റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. പുതിയ പാറ്റേൺ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ...
ജിദ്ദ: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദയിലും മക്ക നഗരത്തിലും മക്ക മേഖലയിലെ അഞ്ച് ഗവര്‍ണറേറ്റുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അല്‍കാമില്‍, അല്‍ജമൂം, ബഹ്റ എന്നിവിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന്...
മനാമ: ബഹ്റൈനില്‍ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു. മൂന്ന് ജോലിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് ലഖ്നൗ സുല്‍ത്താന്‍പൂര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്. വെസ്റ്റേണ്‍ അല്‍ അക്കര്‍ പ്രദേശത്താണ് അപകടമുണ്ടായത്. ജോലിക്കിടെ...
അബുദാബി: യുഎഇയില്‍ ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം). നാളെ നവംബര്‍ 15 ബുധനാഴ്ച മുതല്‍ നവംബര്‍ 18 ശനിയാഴ്ച വരെ രാജ്യത്ത് മഴയുണ്ടാടാവുമെന്നും...
ജിദ്ദ: തീര്‍ത്ഥാടന വേളയില്‍ പലസ്തീനിലെ ഗാസയ്ക്ക് വേണ്ടി മക്കയിലും മദീനയിലും വച്ച് പരസ്യമായി പ്രാര്‍ത്ഥിച്ചതിന് രണ്ടു പേരെ ഈയാഴ്ച സൗദി പോലീസ് കസ്റ്റഡിയിലെടുത്തു. അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ രണ്ട് പണ്ഡിതന്മാരെയാണ് പിടികൂടിയത്. പിന്നീട് വിട്ടയക്കപ്പെട്ട...
ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ”ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ” എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ...