ദുബായ്: ചരിത്രം കുറിച്ച് ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി...
ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം. രാജ്യത്ത്...
ഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയിരുന്നു മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷമാണ് ഷമി ഗ്രൗണ്ടിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ഒരു കൊടുങ്കാറ്റ് പോലെ ഷമി ആഞ്ഞടിച്ചു. ലോകകപ്പ് അവസാനിച്ചപ്പോൾ ഷമി കൊടുങ്കാറ്റിൽ 24...
മസ്ക്കറ്റ്: ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ്...
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ചെന്നൈൻ എഫ് സി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെന്നൈന്റെ വിജയം. മത്സരത്തിൽ ഗോളിനായി ലഭിച്ച നിരവധി അവസരങ്ങൾ ബെംഗളൂരു പാഴാക്കി. എന്നാൽ ലഭിച്ച പെനാൽറ്റികൾ...
റിയാദ്: പ്രവാസി ഇന്ത്യക്കാരനെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി ആകിബ് സര്‍ഫറാജ് (27) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഇദ്ദേഹം ഓടിച്ച...
ദോഹ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെ വീഡിയോ കോളില്‍ വിളിച്ച് മോശമായി പെരുമാറുകയും അശ്ലീല വീഡിയോയും സന്ദേശവും അയക്കുകയും ചെയ്തയാളെ പൊക്കിയത് ഖത്തറിലെ പ്രവാസികള്‍. അരിത ബാബു ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ...
ഡൽഹി: ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ്...
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കാനൊരുങ്ങി കേരളം. ഇതിന് മുന്നോടിയായി യുഎഇ-കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് നടത്തുവാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ നോര്‍ക്കയും കേരള മാരിടൈം ബോര്‍ഡുമായി സഹകരിച്ച്...
കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറിരട്ടിയിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ നാല്...