ദുബായ്: പ്രവാസികളുടെ ബജറ്റിനെ തന്നെ പലപ്പോഴും താളം തെറ്റിക്കുന്ന ഒന്നാണ് ചിക്കനിലേയും മുട്ടയിലേയും വില വർധനവ്. 9 മാസത്തിലധികമായി ചിക്കനും മുട്ടയ്ക്കും ഒരേവില തന്നെ തുടരുകയാണ്. പല തരത്തിലുള്ള സാധനങ്ങൾക്ക് വില ഓഫറിൽ വരുന്നുവെങ്കിലും ചിക്കനും...
തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് നയിക്കും. യുവതാരം രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ്...
അൽഹദ: അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഞായർ താൽക്കാലികമായി അടച്ചിടും . തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. ഞാറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക. സൗദിയിൽ...
ഒമാൻ: ഒമാനിലെ കടലിൽ ചരക്കുമായി പോയ കപ്പിലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചിരിക്കുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് കപ്പൽതീപിടിച്ചത്. കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി ഒമാൻ...
കുവെെറ്റ്: കുവെെറ്റിൽ അടുത്ത ദിവസങ്ങളിൽ പരക്കെ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച...
ദുബായ്: ഇന്റർനാഷനൽ സിറ്റിയിലെ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർ ആരാണ് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ...
ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബായ ഫ്ലൂമിനൻസെയെ തകർത്താണ് മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകത്തെ ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയർ ലീഗ്, എഫ്എ...
തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ജീത്തു-മോഹൻലാൽ ചിത്രം ‘നേര്’ മുന്നേറുകയാണ്. മോഹൻലാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം ജീത്തുവിലെ ഡയറക്ടർ ബ്രില്യൻസിനെയും അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാറുമായുള്ള താന്റെ ഭാവി പദ്ധതിയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്....
ദോഹ: അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ക്വാക്കർ ബ്രാൻഡിലുള്ള പ്രത്യേക ബാച്ചിലെ ഉത്പ്പന്നങ്ങളുടെ നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ജനുവരി ഓമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഓക്ടോബർ ഒന്ന്...
ദുബായ്: ഡെലിവറി ബൈക്കുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുതിയ പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഇലക്ട്രിക് ബൈക്കുകളിലേക്ക് ഡെലിവറി കമ്പനികളെ മാറാൻ പ്രേരിപ്പിക്കുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുക. അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ലൈസൻസിങ്ങിന്റെയും രജിസ്ട്രേഷന്റെയും പ്രക്രിയകൾ പുനഃപരിശോധിക്കുക,...