സൗദി: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി...
ചിക്കാഗോ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിഡ്വെസ്റ്റിലും സൗത്തിലുമായി വൈകുകയും റദ്ദാക്കുകയും ചെയ്തത് ആയിരത്തിലധികം വിമാനങ്ങൾ. കൊടുങ്കാറ്റ് കരുത്താർജ്ജിച്ചതോടെ 2000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും 2400ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതോടെ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ....
പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്. ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ ‘ബൊഹീമിയൻ റാപ്സോഡി’യുടെ നിർമ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്സൻ ഒരുക്കുന്നത്....
ദുബായ്: ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ മകന് ഷെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല വിവാഹിതയായി. അജ്മാന് കിരീടാവകാശിയായ ഷെയ്ഖ് അമ്മാര്‍ ബിന്‍...
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരമ്പര വിജയമാണ് ഇന്ത്യൻ ലക്ഷ്യം. ഇൻഡോറിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്ന വിരാട് കോഹ്ലി ഇന്ന് കളിക്കും. എന്നാൽ...
കുവൈറ്റ് സിറ്റി: മനോഹരമായ കൈയ്യക്ഷരത്തിൽ ഖുർആൻ കയ്യെഴുത്ത് പ്രതി തയ്യാറാക്കി മലയാളി വിദ്യാർത്ഥിനി. കെകെഐസി ഫഹാഹീൽ മദ്രസ വിദ്യാർത്ഥിനി സിയാ ബിൻത് അനസാണ് ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സിയയെ...
റിയാദ്: 2024ലെ ഹജ്ജ് സീസണിന് ഒദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ...
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു...
ദുബായ്: സയൻസ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്തു....
മസ്കറ്റ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കൂടാളിയിലെ പരേതനായ തൈക്കണ്ടി മുഹമ്മദിന്റെ മകന് കാനിച്ചേരി മാവിലാച്ചലില് ടി കെ അബ്ദുല്‍ നാസറാണ് മരിച്ചത്. 52 വയസായിരുന്നു. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍...