പോര്‍ച്ചുഗല്‍ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് അദ്ദേഹത്തിനൊപ്പം കളിച്ചവര്‍ ആരും തന്നെ മോശമായി സംസാരിക്കാറില്ല. അത്രയ്ക്ക് മികച്ച ഇടപെടല്‍ നടത്തുന്നയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ഫുട്ബോൾ ലോകം എന്നും പറയാറുള്ളത്. ഇപ്പോഴിതാ സി ആര് 7നെ...
പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം ‘ഗുണ്ടൂർ കാരം’. റിലീസ് ദിവസം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം ദിവസം പിന്നോട്ട് പോവുകയായിരുന്നു. ബിഗ് റിലീസുകൾ വന്ന ജനുവരി 12ന് വലിയ...
ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ (Team India). ഒന്നാം മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. രോഹിത് ശർമയ്ക്ക് (Rohit Sharma) ശേഷം വിരാട്...
കൊച്ചി: അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ സംസ്കാരം ഇന്ന്. മാറമ്പിള്ളി ജമാഅത്ത് ഖബർസ്ഥാനിൽ രാത്രി 8-ന് ഖബറടക്കം നടക്കും. മാറമ്പള്ളിയിലെ വസതിയിൽ ഏഴ് മണിവരെ പൊതുദർശനം നടക്കും. എറണാകുളത്ത് കോൺഗ്രസിന്റെ വളർച്ചയിൽ...
ദോഹ: കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിനിയായ യുവതി ഖത്തറിൽ വെച്ച് മരിച്ചു. അൻസി സുനൈദ് എന്ന യുവതിയാണ് മരിച്ചത്. 29 വയസായിരുന്നു. പള്ളിക്കര കണ്ടിയിൽ നാസിബിന്റെയും ഹസീനയുടെയും മകൾ ആണ്. ഹൃദയാഘാതം ആണ് മരണ കാരണം...
മെൽബൺ: ക്രിക്കറ്റ് കരിയർ മതിയാക്കാൻ ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. മെല്‍ബണ്‍ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും. റെനഗേഡ്സിന്റെ മറ്റൊരു താരമായ ആരോൺ ഫിഞ്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ്...
സംസ്ഥാനത്തെ ആഭരണ വിപണിയിലെ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 46,400 രൂപയാണ് ഞായറാഴ്ചയിലെ വ്യാപാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു പവൻ്റെ വില ഇതേ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) കന്നിക്കിരീടത്തിലൂടെ പുതുവർഷം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. 2024 സൂപ്പർ കപ്പ് (Kalinga Super Cup) പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ...
ദോഹ: കത്താറ കൾചറൽ വില്ലേജിൽ ഏഷ്യൻ കപ്പ് ആഘോഷപരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം പ്രാവുകളെ ആകാശത്തിലേക്ക് പറത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കത്താറയിലെ അൽ ഹിക്മ കോർട്ട് യാർഡിൽ ആണ് പ്രാവുകളെ പറത്തിയത്. നൂറുകണക്കിന്...
സൗദി: ലോകത്തെ ഞെട്ടിക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ് നിയോം. നിയോമിൽ പുതിയൊരു ആഡംബര കേന്ദ്രംകൂടി വരുന്നു. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നിയോമിന്റെ ഏറ്റവും പുതിയ ആഡംബര കേന്ദ്രം ആണ് വരുന്നത്. ‘അക്വിലം’ (Aquellum) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്....