കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 11 ദിവസത്തിനിടെ നിയമലംഘകരായി കഴിയുന്ന 1,470 പ്രവാസികളെ നാടുകടത്തി. തൊഴില്‍ നിയമം, താമസനിയമം തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരായി കഴിയുന്നവരെ...
റിയാദ്: പ്രായമായവരെ സംരക്ഷിക്കാതിരിക്കല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 500,000 സൗദി റിയാല്‍ (1,10,48,974 രൂപ) വരെ പിഴയും ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം പ്രത്യേക...
നയന്‍താരയുടെ ജീവിതത്തില്‍ ഇപ്പോള്‍ തൊട്ടതെല്ലാം പ്രശ്നങ്ങളാണ്. ചെയ്യുന്ന സിനിമകള്‍ എല്ലാം തുടരെ പരാജയപ്പെടുന്നു എന്നത് മാത്രമല്ല, പലതും തിരിച്ചടിയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോത്സ്യന് വേണുസ്വാമി പ്രവചിച്ച കാര്യങ്ങള്‍ വീണ്ടും വൈറലാവുന്നത്. നയന്‍താര വിവാഹിതയാകുന്നതിന്...
കോഴിക്കോട്: കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു. കോഴിക്കോട് വടകര മുക്കാളിയില്‍ എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ദേശീയപാതയില്‍ വെച്ചായിരുന്നു...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറെ വ്യത്യാസമുണ്ട്. എന്നാൽ ഐപിഎൽ ടീമുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ഒരു പോസ്റ്ററിന് പക്ഷേ ആരാധകരുടെ കടുത്ത...
റിമാ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. ‘ഗന്ധർവ്വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ്. ഗന്ധർവ്വനും...
സ്പാനിഷ് സൂപ്പർ കോപ്പയിലെ (Spanish Super Copa) പുതിയ ജേതാക്കളെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡും (Real Madrid) ബാഴ്സലോണയും (Barcelona) തമ്മിൽ എൽ ക്ലാസികോ (El Clasico) പോരാട്ടം. ഇത് തുടർച്ചയായി രണ്ടാം തവണയാണ്...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലെത്തിയേക്കും. ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി – മാഹി ബൈപാസ്, മുക്കോല – കാരോട്...
കൊച്ചി: നവീന ഇന്റർനെറ്റ് സാങ്കേതികവിദ്യയായ എയർ ഫൈബർ സേവനങ്ങൾ ജനുവരി 15 മുതൽ സംസ്ഥാന വ്യാപകമായി ലഭ്യമാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയും മൊബൈൽ ഡാറ്റ ശൃംഖലയുമായ റിലയൻസ് ജിയോ അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം...
മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ്...