നോർത്തേൺ എമിറേറ്റ്സിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും പ്രതിവർഷം 320 ദിർഹം മുതൽ ആരംഭിക്കുന്ന അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പാക്കേജ് യുഎഇ പ്രഖ്യാപിച്ചു. അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് കീഴിൽ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് കാത്തിരിപ്പ്...
വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തുടരുന്നവർക്ക് താമസം നിയമവിധേയമാക്കുന്നതിനോ പിഴയോ പ്രവേശന നിരോധനമോ കൂടാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനോ സൗകര്യമൊരുക്കുന്ന പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ...
വരുന്ന പൊതു പരീക്ഷയിൽ 5,7,10, 12 ക്ലാസ്സുകളിൽ നടക്കുന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വെങ്ങര നിവാസികളായ ഓരോ വിദ്യാർത്ഥികൾക്കും 10001 രൂപയുള്ള ക്യാഷ് അവാർഡ് നൽകുവാൻ യു.എ.ഇ. രിഫായി ജമാഅത്ത് കമ്മിറ്റി ജനറൽ...
യുഎഇലെ ഇന്ത്യക്കാരുടെ എണ്ണം 39 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ വെളിപ്പെടുത്തി. യുഎഇയുടെ ഭാവി വീക്ഷണത്തേയും വളർച്ചയെയും നയിക്കുന്നത് ഇവിടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ...
ശൈത്യകാല അവധിക്കായി സ്കൂളുകൾ ഇന്ന് അടച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്നു. ഒരാഴ്ച മുൻപത്തെ നിരക്കിനെക്കാൾ രണ്ടിരട്ടിയോളമാണ് വർധിപ്പിച്ചത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ അടുക്കുംതോറും ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി...
മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ് കമ്പനിയായ എയർകേരള 2025 ഏപ്രിലോടെ പറന്നുയരും. തുടക്കത്തിൽ ആഭ്യന്തര സർവിസാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് നഗരത്തിലേക്കായിരിക്കും ആദ്യ...
എച്ച്.എച്ച്. ഷെയ്ഖ ഡോ. ഷമ്മ ബിൻത് മുഹമ്മദ് ബിൻ ഖാലിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ, ദി വിമൻസ് ഷോ 2024, വൺ ആൻഡ് ഒൺലി റോയൽ മിറാജ് ഹോട്ടലിൽ വെച്ച് നടന്നു. ഇവൻ്റിൽ മുൻനിര ആരോഗ്യ...
തൊഴിലാളികളുമായി പോയ ബസ് ഖോർഫക്കാനിൽ അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഖോർഫക്കാൻ ടണൽ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗണ്ടിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ്...
നാഷണൽ സെൻ്റർ ഓഫ് മെട്രോളജി (NCM) അനുസരിച്ച്, ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ ആയിരിക്കാൻ സാധ്യതയുണ്ട്, ദ്വീപുകളിലും വടക്കൻ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച രാത്രിയോടെ കാലാവസ്ഥ...
ദുബായ് രാജകുടുംബത്തിലെ മറ്റൊരു അംഗം കൂടി യുകെയിലെ പ്രശസ്തമായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ നിന്ന് മികച്ച ബിരുദം നേടി. ഇത്തവണ ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചെറുമകന്, ശെയ്ഖ്...