തൊടുപുഴ: ആകെയുണ്ടായിരുന്ന പ്രതീക്ഷയായ പശുക്കൾ കൂട്ടത്തോടെ ചത്ത് നിരാശയിലായ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും വിവിധ മേഖലകളിൽ നിന്നാണ് സഹായം എത്തിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി അഞ്ചു പശുക്കളെ നൽകാമെന്നുള്ള പ്രഖ്യാപനം അതിൽ പ്രധാനമായിരുന്നു....
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അട്ടിമറിയുമായി ഇന്ത്യൻ താരം. ലോക 27-ാം നമ്പർ താരമായ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലികിനെ തോൽപ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ...
മലപ്പുറം: ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്റിന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നല്കി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 46,440 രൂപയാണ് വില. ഗ്രാമിന് 5,805 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് അതേസമയം ആഗോളവും പ്രാദേശികവുമായ ഘടകങ്ങൾ കാരണം താൽക്കാലികമായി ചാഞ്ചാട്ടം ഉണ്ടാകാമെന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു....
ഹിൻഡൻബെർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമാക്കി നൽകിയ ഹർജികളിൽ, അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ മുന്നേറ്റം പ്രകടമായിരുന്നു. അടുത്തിടെയുണ്ടായ ഈ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ...
ന്യൂ ഡൽഹി: മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന തടഞ്ഞ് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നല്കിയ അപ്പീലിലാണ് നടപടി. പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസയച്ചു....
ഐ എഫ് എഫ് എച്ച് എസ് ( ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ) പ്ലേയിങ് ഇലവനിൽ അർജന്റൈൻ ( Argentina Football ) സൂപ്പർ താരം ലയണൽ മെസി (...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം തുടക്കമാവുകയാണ്. ഇതിന് മുൻപ് 2021 ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ വെച്ചൊരു ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടിയത്. അന്ന് വൈസ് ക്യാപ്റ്റൻ പോലുമല്ലാതിരുന്ന...
സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അവരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും, എംജിആറും ശിവാജി ഗണേശനും രജനി കാന്തും കമല്‍ ഹാസനും വിജയിയുമെല്ലാം സ്വീകരിക്കപ്പെട്ട ആ പട്ടികയിലെ അവസാനത്തെ പേരാണ് വിജയ ഗുരുനാഥ സേതുപതി...
ഇസ്ലാമബാദ്: ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്താത്തതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പാകിസ്താൻ പേസർ ഹാരിസ് റൗഫിനോട് പലരും നിര്‍ബന്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളും...