കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ തുടർച്ചയായ രണ്ടാം തവണയും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ ഡർബൻസ് സൂപ്പർ ജയന്റ്സിനെ 81 റൺസിന് തോൽപ്പിച്ചാണ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയത്. ഇന്ത്യൻ പ്രീമിയർ...
അജ്മാന്: യുഎഇയിലെ അജ്മാനില്‍ പ്രവാസി ഇന്ത്യക്കാരന് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അജ്മാന് മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ തെലങ്കാന സ്വദേശി അബ്ദുല്‍ റഹീം (38) ആണ് മരിച്ചത്. നിസാമാബാദിലെ അഹമ്മദ്പുര കോളനി സ്വദേശിയായ റഹീം കഴിഞ്ഞ ഒമ്പത്...
സൗദി: മദീനയിൽ പ്രവാചക പള്ളിയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ...
ഷാർജ: യുഎയിലെ 20നും 45നും ഇടയില്‍ പ്രായമുള്ള മലയാളി സ്ത്രീകൾക്കായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വുമൺസ് വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം വേറിട്ട പരിപാടിയായി. 70ലേറെ മത്സരാർഥികളെ ഓഡിഷൻ...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ്...
ചരിത്രം രചിച്ച് ഫൈനലിലെത്തിയ ജോർദാനെ മറികടന്ന് എഎഫ്സി ഏഷ്യൻ കപ്പിൽ (AFC Asian Cup 2024) മുത്തമിട്ട് ഖത്തർ (Qatar vs Jordan). ആതിഥേയരായ ഖത്തർ ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഏഷ്യൻ കപ്പ് കിരീടം...
മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. കൊവിഡ് മഹാമാരി കാലത്ത് ഏകദേശം എഴുപത്തിയഞ്ചു പേരോളമടങ്ങിയ സിനിമാ സെറ്റാണ് ജോര്‍ദാൻ മരുഭൂമിയിൽ കുടുങ്ങിയത്. ഇത് തന്നെ ആയിരുന്നു സിനിമ വൈകാൻ പ്രധാന...
ബെനോനി: കൗമാര ക്രിക്കറ്റിന്റെ ലോകചാമ്പ്യനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കലാശപ്പോരിൽ ഇന്ത്യൻ അണ്ടർ 19 ടീം ഓസ്ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആറാം ലോകകിരീടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം ഓസീസിനോട് ചില...
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ യുഎഇയിലെത്തും. ഫെബ്രുവരി 13, 14 വരെ തീയതികളില്‍ അബുദാബിയില്‍ വിവിധ രിപാടികളില്‍ സംബന്ധിക്കുന്ന മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി...
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന്...