കോഴിക്കോട് നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ഫ്ലൈറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി.. പുലർച്ചെ 4.10 ന് പുറപ്പെടേണ്ട കോഴിക്കോട് -ഷാർജ ഫ്ലൈറ്റും പുലർച്ചെ 5.35ന് പുറപ്പെടേണ്ട കോഴിക്കോട് – അബുദബി എയർ അറേബ്യ ഫ്ലൈറ്റുകളുമാണ്...
ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചു. രജിസ്ട്രേഷന് ലൈസന്‍സിലും പേര് മാറ്റും. എം ടി വാസുദേവൻ നായരുടെ...
ദുബായ്: വിമാന യാത്രക്കാർക്ക് അവരുടെ യാത്രക്ക് മുമ്പ് തന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവന- സൗകര്യം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. “Inquiry about smart Gate derives” എന്ന പേരിലുള്ള ഈ സേവനം ജിഡിആർഎഫ്എ വെബ്സൈറ്റിൽ...
സിസ്റ്റം അപ്ഗ്രേഡ് മൂലം എന്തെങ്കിലും പ്രശ്നം നേരിട്ട ഉപഭോക്താക്കളിൽ നിന്ന് ലേറ്റ് പേയ്മെന്റ് ഫീസോ സിസ്റ്റം പിശകുകൾ മൂലമുണ്ടാകുന്ന മറ്റ് ചാർജുകളോ ഈടാക്കില്ലെന്ന് ദുബായ് ഇസ്ലാമിക് ബാങ്ക് ഇന്നലെ ജൂലൈ 20 ശനിയാഴ്ച അറിയിച്ചു. പ്രശ്നം...
ദുബൈ: ഓഫിസിനായി സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. ദുബൈയിലെ മെട്രോസ്റ്റേഷൻ നിങ്ങളുടെ ജോലിസ്ഥമാക്കി മാറ്റാം. ബൂർജുമാൻ മെട്രോ സ്റ്റേഷനിലാണ് പുതുമയുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 ദിർഹം നൽകിയാൽ രാവിലെ മുതൽ രാത്രി...
ദുബൈ: ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ചെക്ഇൻ നടപടികൾ താൽകാലികമായി മുടങ്ങി. രാത്രി 10.15ഓടെ എക്സ് അക്കൗണ്ട് വഴിയാണ് തീപിടുത്തം സംബന്ധിച്ച് അധികൃതർ വിവരം പുറത്തുവിട്ടത്.
By K.J.George ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പത്തു ലക്ഷം മനുഷ്യരെ പാര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്ക് ആരംഭിച്ച ദൗത്യം വിജയിപ്പിക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ട്. യാഥാര്‍ത്ഥ്യമാകാന്‍ വളരെ സാധ്യത...
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചു, കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചുവെന്നും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഫലം വരുന്നതിനു മുൻപ്...
യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. യുഎഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടി രൂപയിൽ 83 കോടി രൂപ തിരിച്ചടയ്ക്കാതെ...
By k.j.George ആഗോള തലത്തില്‍ വിവിധ സേവനങ്ങളെ ബാധിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സെര്‍വറുകളിലെ പ്രശ്നം. വിമാനത്താവളങ്ങളെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളേയും ബാങ്കുകളേയുമെല്ലാം മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ ശൃംഖലയിലെ പ്രശ്നം ബാധിച്ചു. ഇതിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് എക്സ് മേധാവി ഇലോണ്‍ മസ്ക്....