ഡൽഹി: വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് ആദ്യ മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് വേദിയാകും....
റിയാദ്: ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി പൗരന്മാര്ക്ക് മാത്രമാക്കുന്നു. ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശികളെ വിലക്കുന്ന നിയമം 14 മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത് സംബന്ധിച്ച് സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മോട്ടോര്‍...
അബുദാബി: യുഎഇയില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പായി പുതുക്കണമെന്നാണ് നിയമം. പുതുക്കാത്തവര്‍ക്ക് 30 ദിവസം കൂടി പുതുക്കാന്‍ സാവകാശം നല്കുന്നു. തുടര്‍ന്നുള്ള രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം വീതമാണ് പിഴ....
രാജ്യത്തെ ഏറ്റവും വലിയ വിനോദ, മാധ്യമ കമ്പനിയാകുമെന്ന് കരുതപ്പെട്ടിരുന്ന സോണി ഇന്ത്യ – സീ എന്റർടെയ്ൻമെന്റ് ലയനവും സംയുക്ത സംരംഭത്തിനുള്ള ശ്രമവും ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് മേഖലയൊന്നാകെ ഉറ്റുനോക്കുന്ന...
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി സെലിബ്രിറ്റികളാണ് വന്നെത്തിയത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ...
96-ാമത് അക്കാദമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടികയിൽ ചരിത്ര നിമിഷം കുറിച്ച് നടി ലിലി ഗ്ലാഡ്സ്റ്റൺ. മികച്ച നടിയായി നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ ഗോത്ര വനിതയാണ് ലിലി. 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടിയായി...
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ എത്തിയതിന് പിന്നാലെ രോഹൻ ബൊപ്പണ്ണയെ തേടി അപൂർവ്വ നേട്ടം. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ താരമാകുന്ന...
ദോഹ: ഖത്തറിൽ വിസ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഏഷ്യന്‍ വംശജരാണഅ എന്നുള്ള വിവരങ്ങൾ മാത്രമാണ്...
മക്ക: സൗദി അറേബ്യയില്‍ തൊഴിലുടമ നല്കിയ കേസില്‍ കുരുങ്ങി ഒരു മാസത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന മലയാളികള്‍ക്ക് മോചനം. മക്ക കെഎംസിസിയുടെ ഇടപെടല്‍ മൂലമാണ് മോചനം സാധ്യമായത്. വയനാട് സ്വദേശികളായ സുബൈറും ജംഷീറുമാണ് സ്പോണ്‍സറുമായുണ്ടായ തര്‍ക്കങ്ങള്‍...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇൻർനാഷ്ണൽ എയർപോർട്ടെന്ന് റിപ്പോർട്ട്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് മുന്നിലെത്തിയത്. ഏവിയേഷൻ കൺസൾട്ടേജൻസിയായ ഒഎജിയാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. 2024 ജനുവരി മാസത്തിൽ...