യുഎഇ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിൽ എത്തും. യുഎഇയിലെ പ്രവാസികൾ മോദിയെ വരവേൽക്കാൻ വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്....
കേപ്ടൗണ്‍: അണ്ടർ 19 ലോകകപ്പിന്റെ കലാശപ്പോരിലും ഇന്ത്യന്‍ ദുരന്തം. ഇന്ത്യന്‍ കൗമാരപ്പടയെ 79 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനൊപ്പം കൗമാരപ്പടയുടെ ആറാം ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും പൊലിഞ്ഞു. ആദ്യം...
ഇന്നലെ അബുദബിയിൽ നടന്ന ‘ഭ്രമയുഗം’ ട്രെയ്ലർ ലോഞ്ച് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി. മഹാ ജനാവലിയായിരുന്നു അബുദബി അൽ വഹ്ദ മാളിൽ എത്തിച്ചേർന്നത്. ഇപ്പോഴിതാ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്....
അഡ്ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും പിടിച്ചെടുത്ത് ഓസ്ട്രേലിയ. രണ്ടാം ടി20 മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയ പരമ്പര ഉറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര...
റിയാദ്: ഗസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ റഫയിലേക്ക് കൂടി ആക്രമണം...
ദുബായ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനിലെ വ്യവസായികളും സമ്പന്നരും ദുബായിലേക്ക് കളംമാറിയതായി രാജ്യത്തെ പ്രമുഖ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 20 മാസമായി ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍തോതില്‍ പണമിറക്കുക മാത്രമല്ല, യുഎഇയില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാര സ്ഥാപനങ്ങള്‍...
ദുബായ്: വിനോദസഞ്ചാരികളുടെയും നഗര സന്ദര്‍ശകരുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദുബായ് ഫ്രെയിം. ഇവിടെയത്തുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ വിഐപി ടിക്കറ്റുകള്‍ അധികൃതര്‍ പുറത്തിറക്കി. കൂടുതല്‍ മികച്ച സേവനങ്ങള്‍ വേണമെന്ന് തോന്നുന്നവര്‍ക്ക് 300...
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്റ് എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിര്‍ വഴി എളുപ്പത്തില്‍ സാധിക്കും. സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്. അബ്ഷിറില്‍...
ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ടൊവിനോക്കൊപ്പം ചിത്രത്തിൽ പിതാവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോയുടെ അച്ഛനായിത്തന്നെയാണ് ചിത്രത്തിൽ ഇല്ലിക്കൽ തോമസ് എത്തിയത്. മകനൊപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അച്ഛൻ...
സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടി കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡ് സിനിമാ...