റിയാദ്: സൗദി വിഷന്‍ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുന്‍കൂര്‍ വിസയില്ലാതെയും ഉംറ നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാര്‍ക്ക് അനുമതി നല്കുന്നു. യൂറോപ്യന്‍ യൂണിയന് (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ),...
മോളിവുഡില്‍ പ്രണയ വസന്തം തീര്‍ത്ത ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. അധികം ഹൈപ്പമൊന്നുമില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പ്രേമം പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുകയാണ്. അധികം വൈകാതെ പ്രേമലു 50 കോടി ക്ലബില്‍ എത്തുമെന്നാണ് കരുതുന്നത്. അതിനിടയില്‍ യുഎഎയിലും...
ദുബൈ: യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്....
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....
ലോകമെമ്പാടും കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവറും സിനിമയുമായി...
ന്യൂഡല്‍ഹി: ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തത്. മുന്‍ താരങ്ങളായ വസീം അക്രം, മാത്യു...
റിയാദ്: 1727ല്‍ ഇമാം ബിന്‍ സൗദ് സൗദി രാജ്യം സ്ഥാപിച്ചതിന്റെ പ്രൗഡമായ ഓര്മ പുതുക്കല്‍ ദിനത്തിലേക്ക് ഇന്‍ രണ്ടുനാള്‍ കൂടി. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് സൗദി സ്ഥാപക ദിനം. ആഘോഷം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി...
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ശിലാക്ഷേത്രം മുന്‍ മന്ത്രി ഡോ. കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചു. മനുഷ്യര്‍ പരസ്പര സഹകരണത്തിന്റെ പ്രവിശാലതയിലേക്ക് നടന്നടുക്കുന്ന കാഴ്ചയോളം മനസ്സിന് ശാന്തി...
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തമായ ആലമുല്‍ അസീര്‍ (ജ്യൂസ് വേള്‍ഡ്) എന്ന വാണിജ്യ സ്ഥാപനത്തിന്റെ ജിദ്ദ മാനേജര്‍ പി ഇ അബ്ദുല്‍ നിസാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ വച്ചായിരുന്നു മരണം. ജിദ്ദയിലെ ജ്യൂസ് വേള്‍ഡ്,...
ഷാര്‍ജ: എമിറേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഓട്ടിസം ബാധിതനായ മലയാളി യുവാവിനെ കണ്ടെത്തി. ഷാര്‍ജ അല്‍ ബതീനയില്‍ താമസിക്കുന്ന ജെബി തോമസിന്റെ മകന് ഫെലിക്സി(18)നെയാണ് കണ്ടെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്....