ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സതേണ്‍ ഡെര്‍ബി. ചിരവൈരികളായ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്സിയുടെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട്...
ദോഹ: ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ‘പാസേജ് ടു ഇന്ത്യ’ എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് മാര്‍ച്ച് ഏഴു മുതല്‍ ഒന്‍പത്...
അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്....
ദുബായ്: സുരക്ഷ ശക്തമാക്കി ഷാർജ പോലീസ് എമിറേറ്റിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും. ആധുനിക സംവിധാനങ്ങൾ വഴി കുറ്റം ക്യത്യം കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഷാർജ പോലീസിന് മികച്ച പരിശീലനം ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇതുവഴി സേനയുടെ പ്രവർത്തനക്ഷമത...
ദുബായ്:കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അബുഹൈലിലെ വുമൺസ് അസോസിയേഷനിൽ വെച്ച് നടക്കുന്ന ‘സ്നേഹ...
ഗാസ: നാലു മാസത്തിനിടെ 120 ലധികം മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനിലെ ഗാസയില്‍ ഗ്രൗണ്ട് റിപോര്‍ട്ടിങിലൂടെ 11 വയസ്സുള്ള പെണ്‍കുട്ടി ലോക ശ്രദ്ധപിടിച്ചുപറ്റുന്നു. ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകയാണിവര്‍. പേര് സുമയ്യ വുഷാഹ്....
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയെയും മറികടന്ന് മുന്നേറി യുവതാരം യശസ്വി ജയ്സ്വാള്‍. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി യശസ്വി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് പതിമൂന്നാം സ്ഥാനത്താണ്....
ഹൈദരാബാദിൽ തന്റെ പുതിയ ചിത്രം ‘വേട്ടയ്യൻ’ ഷൂട്ടിംഗ് നടക്കവേ പൊലീസ് വേഷത്തിൽ കാറിൽ കയറുന്ന രജനികാന്തിന്റെ വീഡിയോ പുറത്ത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ നടന്റെ കാറിന് ചുറ്റും ആരാധകർ...
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആരാധകർക്ക് ആവേശ വാർത്ത. 2023 – 2024 സീസണിൽ 16 -ാം ആഴ്ചയിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ...
കോഴിക്കോട്: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകാൻ വേണ്ടി പുറപ്പെടാൻ തയ്യാറായി നിന്ന യാത്രക്കാർക്ക് ദുരിതം. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു....