ഷാര്‍ജ: എമിറേറ്റിലെ അല്‍ മംസാര്‍ ബീച്ചില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ പൊലീസാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30നാണ് അപകടമുണ്ടായതായി പൊലീസ് ഓപറേഷന് റൂമിന്...
യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ സാധ്യമാക്കാനാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍...
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ താരങ്ങള്‍...
ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ പ്രമുഖന് കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഉസ്മാന് ചൊവ്വഞ്ചേരി (56) നിര്യാതനായി. സൗദിയിലെ കബയാന്‍ അലി ആന്റ് ഹിലാല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സീമാര്‍ട്ട് എന്നീ പ്രശസ്ത സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. സൗദിയിലെ...
അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിലുടനീളം ഇന്നലെ മഴയും ഇടിയും മിന്നലും ആലിപ്പഴ വര്ഷവുമണ്ടായി. ഇന്ന് ആകാശം തെളിയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ വീണ്ടും തണുത്ത കാലാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും കൂടുതല്‍ മഴയുണ്ടാവുമെന്നും ദേശീയ...
മുംബൈ: ഡല്‍ഹിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പുകവലിച്ച യാത്രക്കാരന് മുംബൈയില്‍ അറസ്റ്റില്‍. വിമാനത്തിന്റെ ടോയ്ലറ്റില് ബീഡി വലിച്ച 42കാരനാണ് പിടിയിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ-റിയാദ് വിമാനത്തിലാണ് സംഭവം. റിയാദില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അംറുദ്ദീന്...
റിയാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ ‘നിയോം’. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2024ലും 2025ലും നടക്കുന്ന ഐപിഎല്ലില്‍ നിയോം...
ദോഹ: ഖത്തറില്‍ മലയാളി ബാലിക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്-ഷഹബാസ് ദമ്പതികളുടെ മകള്‍ ഏഴര വയസുകാരി ജന്ന ജമീലയാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...
ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17...
ദുബായ്: ഭൂമിയില്‍ ഏറ്റവുമധികം പേര് സന്ദര്‍ശനം നടത്തുന്ന സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ദുബായ് മാളിനാണ് ആ വിശേഷണം ചേരുക. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് പുറത്തുവിട്ടതോടെ...