ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന് മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന...
ബോളിവുഡിലെ താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ച് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ കുഞ്ഞെത്തുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ...
റിയാദ്: ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്ഷന്. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്‍ഡ് ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ അല്‍ നാസറിന്റെ വിജയിച്ചതിന്...
ദുബായ്: ഈ വര്‍ഷം യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളില്‍ നീറ്റ്-നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാം. യുഎഇയില്‍ ഇത്തവണ പ്രഖ്യാപിച്ച ആദ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സെന്ററാണ് ദുബായ് ഐഎച്ച്എസ്. ഈ...
അബുദാബി: യുഎഇയിലെ അല്‍ഐനില്‍ ഇന്ന് വീണ്ടും കനത്ത ആലിപ്പഴവര്‍ഷത്തിന് സാധ്യത. അബുദാബിയുടെ ചില ഭാഗങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ടാഴ്ച മുമ്പ് അല്‍ഐനിലെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറോളം ആലിപ്പഴം വര്‍ഷിക്കുകയും...
ദുബൈ : തൃശ്ശൂർ ജില്ലയിലെ അന്നമനട സോൺ യുഎഇ എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ നാഷണൽ പാർക്കിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി പ്രിനോയ് ആന്റണിയും നിഷാദ്...
മസ്കറ്റ്: റമദാൻ ടെന്റുകൾ ഇത്തവണ സജീവമാകുമം എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ റമസാനില്‍ ടെന്റുകളിൽ നോമ്പുതുറകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും വലിയ സജീവമായ ഇത് ഉണ്ടായിരുന്നില്ല. സമൂഹ നോമ്പ് തുറകള്‍ പല സ്ഥലത്തും സംഘടിപ്പിച്ചിരുന്നു എന്നാൽ അത്ര വ്യാപകമായിരുന്നില്ല....
ദുബായ്: യുവസംരംഭകരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ എൻ്റർപ്രണർഷിപ്പ് മേക്കേഴ്സ് ഫോറം സംഘടിപ്പിച്ചു.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( GDRFA ) ന്റെ ആഭിമുഖ്യത്തിൽ അൽ ഖവാനീജ്...
ദുബായ്: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഊഷ്മള വരവേൽപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെയും...
ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് മയാമിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില്‍ ലോസ് ആഞ്ചലസ്...