ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തിന്റെ സിന്ദൂര തിലകം ചാർത്തി തിലക് വർമ. ലോ സ്കോറിങ് ത്രില്ലറായി മാറിയ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കുറിച്ചത് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1...
ദുബായ് :ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജി ഡി ആർ എഫ് എ...
ഖോർഫക്കാൻ: യുഎഇയിലെ ഷാർജയിലെ ഖോര്‍ഫക്കാനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. ഖോര്‍ഫക്കാനിലെ ഒരു വില്ലയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി...
ദുബായ് ∙ ദുബായിലെ നഗര റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്താൻ അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നീ കമ്പനികൾക്ക് ആർടിഎയുടെ അനുമതി. വ്യാഴാഴ്ച ജുമൈറയിൽ വാഹനങ്ങളുടെ റോഡ് ടെസ്റ്റ് നടന്നു. നഗരത്തിലെ...
ദുബൈ: അക്കാഫ് അസോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണക്കാഴ്ച’ സെപ്റ്റംബർ 28ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. അക്കാഫിന്റെ 27ാം വാർഷിക ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘മാതൃവന്ദനം’ പരിപാടിയും വേദിയിൽ...
ദുബായ് ∙ സ്ഥാപനപരമായ മികവ് തെളിയിച്ചുകൊണ്ട്, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്- തങ്ങളുടെ മാർക്കറ്റിംഗ് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ആദരിച്ചു.ഷാർജയിൽ നടന്ന 12-ാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ...
ദുബായ് ∙ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വീര്യമേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദുബായ്. ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും...
എം. ടി ജീവിച്ച കാലത്തെയും പിന്തുടർന്നുപോന്ന കലാ – സാഹിത്യ -സാംസ്കാരിക ആശയങ്ങളെയും ഏതാണ്ട് പ്രാതിനിധ്യ സ്വഭാവത്തോടെ ക്രമീകരിച്ചതാണ് ‘എം ടി- കാലത്തിന്റെ സുകൃതം’ എന്ന പുസ്തകം. എം ടി യെ ക്കുറിച്ചുള്ള വിലപ്പെട്ട സ്മരണകൾ,സാഹിത്യ...
ദുബായ്: മലബാറിന്റെ തനതായ ഭക്ഷ്യ സംസ്കാരം ലോകം മുഴുവന്‍ വ്യാപിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ രംഗത്തുള്ളതെന്നും സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ് പറഞ്ഞു. ഇന്ത്യയില്‍ ബട്ടര്‍...
ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു.