റിയാദ്: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രവചിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി- എന്‍സിഎം). പൊടിപടലങ്ങളടങ്ങിയ മണല്‍ക്കാറ്റ് 60 കി.മീ വേഗതയില്‍ വരെ വീശും....
മസ്കറ്റ്: ഒമാനില്‍ നാല്പതിലധികം പ്രവാസികൾ അറസ്റ്റിലായതായി തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇത്രയും പേര് അറസ്റ്റിലായത്. അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വാ വിലായത്തിൽ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം...
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തിൽ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോൾ സ്കോർ ചെയ്തത്....
മലയാളത്തിന്റെ യുവ നായക നിരയിൽ ശ്രദ്ധേയനാണ് ശ്രീനാഥ് ഭാസി. ഡാ തടിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശ്രീനാഥ് ഒരു റേഡിയോ ജോക്കി കൂടി ആയിരുന്നു. പിന്നീട് ഒട്ടനവധി ചെറുതും വലുതുമായ സിനിമകളിൽ ശ്രീനാഥ് ശ്രദ്ധേയ...
ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ ഇടത് കൈയ്യുടെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലാൻഡ് ഓപ്പൺ ഡേവോൺ കേൺവേയ്ക്ക് മെയ് വരെ കളത്തിലിറങ്ങാനാകില്ല. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാകും. ഐപിഎല്ലിൽ ചെന്നൈ...
അബുദാബി: ഇന്നു മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎം അറിയിപ്പ്. ദുബായിലും...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏപ്രില്‍ നാലിന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ദേശീയ അസംബ്ലിയിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് മാര്‍ച്ച് 4 തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശം സമര്‍പ്പിക്കാമെന്ന് കുവൈറ്റ് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട്...
സര്‍വീസ് ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഗൂഗിള്‍ ചില ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് പുനഃസ്ഥാപിച്ചിരിക്കുകയാണ് ഗൂഗിള്‍....
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. താരം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്രോ...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. യുണൈറ്റഡിനായ് മാർകസ് റാഷ്ഫോർഡ് ഏക ഗോൾ നേടി. എന്നാൽ ഫിൽ ഫോഡന്റെ ഇരട്ട ഗോളിനൊപ്പം...