യുഎഇ പ്രസിഡൻ്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും നിവാസികൾക്കും ലോകമെമ്പാടുമുള്ളവർക്കും ആഘോഷവേളയിൽ അനുഗ്രഹീതമായ ക്രിസ്മസ് ആശംസിച്ചു. “യുഎഇയിലും ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവർക്കും...
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് 2025 : മത്സരങ്ങൾ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കും ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന്റെ മത്സരങ്ങളും ഗ്രൂപ്പിംഗുകളും ഇന്ന് ഡിസംബർ 24 ചൊവ്വാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC ) പ്രഖ്യാപിച്ചു,...
ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സോഷ്യൽ മീഡിയയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ 27...
പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്...
എമിറേറ്റിലെ കോർപറേറ്റ് കമ്പനികൾക്ക് വെയർഹൗസുകളിൽ വെച്ചു തന്നെ കസ്റ്റംസ് പരിശോധനകൾ പൂർത്തീകരിക്കാനുള്ള സംരംഭത്തിന് തുടക്കമിട്ട് പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ (പിസിഎഫ്സി). അരാമക്സിന്റെ വെയർ ഹൗസിൽ സംരംഭം ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭത്തിലൂടെ കസ്റ്റംസ്...
വ്യാഴാഴ്ച വരെ യുഎഇയിലുടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴയും കാറ്റും മാറിമാറി വരാൻ സാദ്ധ്യതയുണ്ടെന്നാണ് പറയുന്നത്. തെക്കുകിഴക്ക് ഭാഗത്ത് നിന്ന് ഉപരിതല ന്യൂനമർദം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാലാണിത്....
2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകൾ ദുബായിലുടനീളമുള്ള 36 ഇടങ്ങളിലെ ആകാശം പ്രകാശപൂരിതമായിരിക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ,...
യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം...
യുഎഇയിൽ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ...
സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാൾ 26ന് വൈകിട്ട് 4ന് ഷെയ്ഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും. ഹൈപ്പർമാർക്കറ്റ്,...