ഷാർജ: പശ്ചിമേഷ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ പെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ‘സിൽവിയോറ’ എന്ന പേരിൽ സെപ്റ്റംബര്‍ മുതല്‍ അടുത്ത വർഷം ജനുവരി വരെ നീളുന്ന അതി വിപുലമായ ആഘോഷ...
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി...
ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഏഴാമത് ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 — നിശ്ചയദാർഢ്യമുള്ളവരെ ”People of Determination”(ഭിന്നശേഷിക്കാർ) ശക്തിപ്പെടുത്താനും ഉൾക്കൊള്ളലിന്റെ മൂല്യങ്ങൾ വളർത്താനും ലക്ഷ്യമിട്ട ലോകപ്രശസ്തമായ വേദിയിൽ, ഈ വർഷവും ജി.ഡി.ആർ.എഫ്.എ...
ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്....
അബൂദബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിലൂടെ ആറ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായ ഡ്രൈവിങ് മൂലം 510 അപകടങ്ങളും സംഭവിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുരുതരമായ ഗതാഗത ലംഘനമെന്ന് അബൂദബി...
ഓണം ബമ്പർ ജേതാവ് ശരത്തിനും ഭാര്യ അപർണയ്ക്കും ഒരു മകൻ പിറന്നത് എട്ടുവർഷത്തിനുശേഷമാണ്. ആഗ്നേയ് കൃഷ്ണ എന്നുപേരിട്ട അവന് ആറുമാസമേ ആയിട്ടുള്ളൂ. മകന്റെ ഭാഗ്യമാണിതെന്നാണ് ശരത്തും അപർണയും പറയുന്നത്. കേരളം കാത്തിരുന്ന ഭാഗ്യശാലി തിങ്കളാഴ്ച ബാങ്കിൽ...
ദുബായ്: ദുബായിലെ വിസ സേവനങ്ങളുടെ നിലവാരം ഉയർത്തുവാനും, സേവനരംഗത്തെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകം ഫോറം സംഘടിപ്പിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (GDRFA Dubai) ‘ഗസ്റ്റ് ഓഫ്...
അബുദാബി ∙ അറബിക്കടലിൽ രൂപപ്പെട്ട ‘ശക്തി’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി ദുർബലപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ...
എം. ടി ജീവിച്ച കാലത്തെയും പിന്തുടർന്നുപോന്ന കലാ – സാഹിത്യ -സാംസ്കാരിക ആശയങ്ങളെയും ഏതാണ്ട് പ്രാതിനിധ്യ സ്വഭാവത്തോടെ ക്രമീകരിച്ചതാണ് ‘എം ടി- കാലത്തിന്റെ സുകൃതം’ എന്ന പുസ്തകം. എം ടി യെ ക്കുറിച്ചുള്ള വിലപ്പെട്ട സ്മരണകൾ,സാഹിത്യ...
അബുദാബി ∙ ദുബായിക്കു പിന്നാലെ അബുദാബിയിലും ട്രാം വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്,...