Kerala

നടൻ ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം

Published

on

പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.നടൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അർബുദത്തെ തുടർന്ന് രണ്ടാഴ്ച്ചക്ക് മുൻപാണ് അദ്ദേ​ഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version