Sports

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയം; റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറിലേക്ക്

Published

on

പാരീസ്: കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. റൗണ്ട് ഓഫ് 32ല്‍ സ്പാനിഷ് ക്ലബ്ബായ അരന്ദിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനും റയലിനായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version