ഉമ്മൽ ഖുവൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. പ്രദേശ വാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായിൽ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഉമ്മൽ ഖുവൈൻ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോടതി നടപടികൾ പൂർത്തീകരിച്ചു എത്രയും പെട്ടന്ന് നാട്ടിലേക്ക് അയക്കാൻനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നതായി യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരി അറിയിച്ചു.