Gulf

ബെഗ്ലാദേശ് സ്വദേശി ദുബായിൽ മരണപെട്ടു

Published

on

ദുബായ്: ബെഗ്ലാദേശ് സ്വദേശി ജഹാംഗീറാണ് ഹൃദയാഘാതത്തേ തുടർന്ന് കഴിഞ്ഞദിവസം ദുബായിൽ മരണപെട്ടത്. അതിവേഗം നിയമനടപടികൾ പൂർത്തിയാക്കി ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത് യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരിയുടെ നേതൃത്ത്വത്തിലായിരുന്നു അദ്ദേഹത്തിന്റെ പി ആർ ഒ നഹാസ് ഹാഷിമും നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version