അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം, മുംബൈ വാംഖെഡെ സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം, ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയം, പൂനെ എംസിഎ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്‌നൗ ഏക്‌ന സ്റ്റേഡിയം, ധര്‍മശാല എച്ച്പിസിഎ സ്റ്റേഡിയം എന്നിങ്ങനെ പത്ത് സ്റ്റേഡിയങ്ങളിലായാണ് ഏകദിന മത്സരങ്ങള്‍ അരങ്ങേറുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലും ഗുവാഹത്തി അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലുമായി സന്നാഹമത്സരങ്ങള്‍ നടക്കും.