Gulf

മാർഷ്യൽ ആർട്ട്സിലെ 25 ഓളം വരുന്ന വ്യത്യസ്ത ആയോധന കലകളുടെ പരിശീലനവുമായി അത്ലറ്റികോ-360

Published

on

ദുബായ്: കളരിയെ ജനകീയമാക്കാൻ അത്ലറ്റികോ-360.
ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്ട്സിലെ 25 ഓളം വരുന്ന വ്യത്യസ്ത ആയോധന കലകളാണ് ദുബായ് ഊദ് മേത്തയിലെ അത്ലറ്റികോ -360 യിൽ പരിശീലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version